കിരണ്‍ ദേശായിക്ക് ബുക്കര്‍ സമ്മാനം
ലണ്ടന്‍: ഇന്ത്യന്‍ എഴുത്തുകാരി കിരണ്‍ ദേശായിക്ക് ഈ വര്‍ഷത്തെ ബുക്കര്‍ സമ്മാനം. കിരണ്‍ ദേശായിയുടെ ദി ഇന്‍ഹെറിറ്റന്‍സ് ഒഫ് ലോസ് എന്ന നോവലാണ് പുരസ്കാരത്തിന് അര്‍ഹമായത്.
ബുക്കര്‍ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരിയാണ് കിരണ്‍ ദേശായി. അരുന്ധതിറോയിക്കു ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ എഴുത്തുകാരി ബുക്കര്‍ പ്രൈസ് നേടുന്നത്. 50,000 പൗണ്ടാണ് സമ്മാനത്തുക.
സായി എന്ന പതിനാലുകാരിയായ അനാഥ പെണ്‍കുട്ടി കേന്ദ്രകഥാപാത്രമായി വരുന്ന ദി ഇന്‍ഹെറിറ്റന്‍സ് ഒഫ് ലോസ് സാധാരണക്കാരുടെ കഥയാണ് വരച്ചുകാട്ടുന്നത്. ബഹുസാംസ്കാരികത, മൗലികവാദം, തീവ്രവാദം ഇവയെല്ലാം നോവലില്‍ പ്രതിപാദിക്കപ്പെടുന്നുണ്ട്.
എണ്‍പതുകളില്‍ ബുക്കര്‍ പ്രൈസിന് മൂന്ന് തവണ പരിഗണിക്കപ്പെട്ട പ്രശസ്ത എഴുത്തുകാരി അനിതാ ദേശായിയുടെ മകളാണ് കിരണ്‍. 1998ല്‍ പ്രസിദ്ധീകരിച്ച ഹുല്ല ബലൂ ഇന്‍ ഗ്വാവ ഓര്ച്ച്യാര്ഡ് ആണ് ആദ്യ നോവല്‍. ദി ഇന്‍ഹെറിറ്റന്‍സ് ഒഫ് ലോസ് രണ്ടാമത്തെ നോവലാണ്.
ബ്രിട്ടനിലും അയര്‍ലാന്റിലും കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലും പ്രസിദ്ധീകരിക്കുന്ന മികച്ച സാഹിത്യകൃതിക്കാണ് ബുക്കര്‍ പ്രൈസ് നല്‍കുന്നത്.
-
ദേശീയ ആയുഷ് മിഷനില്‍ അക്കൗണ്ട്സ് മാനേജറാകാം; എംബിഎക്കാര്‍ക്ക് അവസരം -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ്












Click it and Unblock the Notifications