പുതിയ മലയാളം ചാനല്‍ കേരളവിഷന്‍
തൃശൂര്‍: മറ്റൊരു മലയാളം ടിവി ചാനല്‍ കൂടി സംപ്രേഷണം ആരംഭിക്കുന്നു. കേബിള്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ആരംഭിക്കുന്നു ചാനലിന്റെ പേര് കേരളവിഷന്‍ എന്നാണ്.
നവംബര്‍ ഒന്നിന് ചാനലിന്റെ സംപ്രേഷണം തുടങ്ങും. കേരള കേബിള്‍ കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് എന്ന പേരില്‍ പുതിയ കമ്പനി രൂപീകരിച്ചാണ് ടിവി ചാനല്‍ ആരംഭിച്ചിരിക്കുന്നത്.












Click it and Unblock the Notifications