Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓടക്കുഴല്‍ അവാര്‍ഡ് സി.രാധാകൃഷ്ണന്

കൊച്ചി: ഗുരുവായൂരപ്പന്‍ ട്രസ്റിന്റെ ഈ വര്‍ഷത്തെ ഓടക്കുഴല്‍ അവാര്‍ഡ് പ്രശസ്ത സാഹിത്യകാരന്‍ സി.രാധാകൃഷ്ണന്.

തീക്കടല്‍ കടഞ്ഞ് തിരുമധുരം എന്ന ജീവചരിത്രാഖ്യായികയ്ക്കാണ് പുരസ്കാരം. 10,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് അവാര്‍ഡ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+