വയലാര്‍ അവാര്‍ഡ് വിഷ്ണു നാരായണന്‍ നമ്പൂതിരിക്ക്

1939 ജൂണ്‍ 2ന് തിരുവല്ലയില്‍ ജനിച്ചു. കോളജ് പ്രൊഫസറായിരുന്നു. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. വളളത്തോള്‍ സാഹിത്യ സമിതിയുടെ വള്ളത്തോള്‍ സമ്മാനത്തിന് വിഷ്ണു നാരായണന്‍ നമ്പൂതിരി കഴിഞ്ഞദിവസം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
പ്രണയഗീതങ്ങള്‍, ഇന്ത്യയെന്ന വികാരം, സ്വാതന്ത്യ്രത്തെക്കുറിച്ച് ഒരു ഗീതം, അതിര്‍ത്തിയിലേക്ക് ഒരു യാത്ര, അരണ്യകം, ഉജ്ജയിനിയിലെ രാപകലുകള്‍, മുഖമെവിടെ, ഭൂമിഗീതങ്ങള്‍ തുടങ്ങിയവയാണ് മറ്റു പ്രധാന കവിതാ സമാഹാരങ്ങള്‍. 'കവിതയുടെ ഡി.എന്‍.എ, അസാഹിതീയം എന്നിവ ലേഖന സമാഹാരങ്ങളാണ്. കാളിദാസന്റെ ഋതുസംഹാരം മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തു. കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം നല്കി ആദരിച്ചിട്ടുണ്ട്.












Click it and Unblock the Notifications