മാനസി മോഘെ മിസ് ദിവ 2013
മുംബൈ: ഇന്ത്യന്‍ ബ്യൂട്ടി ക്വീന്‍ മാനി മോഘെ 2013 ലെ മിസ് ദിവ പട്ടം സ്വന്തമാക്കി. മുംബൈയില്‍ നടന്ന മത്സരത്തിലാണ് ഇന്‍ഡോറില്‍ നിന്നുള്ള ഈ 23 കാരി ഈ വര്‍ഷത്തെ മിസ് ദിവയായത്. ഗുര്‍ലീന്‍ ഗ്രേവല്‍ (ഫസ്റ്റ് റണ്ണറപ്പ്), സൃഷ്ടി റാണ (സെക്കന്‍ഡ് റണ്ണറപ്പ്) എന്നിവരാണ് മറ്റ് സ്ഥാനക്കാര്‍.
പ്രശസ്തരായ വിധികര്‍ത്താക്കളാണ് മിസ് ദിവ 2013 ലെ വിജയികളെ തിരഞ്ഞെടുത്തത്. മലൈക അറോറ ഖാന്, ജാക്വിലിന് ഫെര്‍ണാണ്ടസ്, സീനത്ത് അമന്, കുനാല്‍ കപൂര്‍ തുടങ്ങിയവരായിരുന്നു വിധികര്‍ത്താക്കളുടെ കസേരയില്‍.
മിസ് ദിവ മാനസിയുടെ കൂടുതല്‍ വിശേഷങ്ങളിലേക്ക്.

മിസ് ദിവ
മാനസി മോഘെയാണ് 2013 ലെ മിസ് ദിവയായി തെരഞ്ഞെടുക്കപ്പെട്ടത്.

മാനസി മോഘെ
ഇന്‍ഡോറാണ് മാനസി മോഘെയുടെ സ്വദേശം.

വിശ്വസുന്ദരി
മിസ് യൂണിവേഴ്സ് പട്ടത്തിനായി ഈ വര്‍ഷം ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് മാനസിയാണ്.

റഷ്യയില്‍
നവംബര്‍ 9 ന് റഷ്യയിലെ മോസ്കോയിലാണ് ഇത്തവണ മിസ് യൂണിവേഴ്സ് മത്സരം നടക്കുന്നത്.

ബ്യൂട്ടി ക്വീന്‍
ഇന്ത്യയിലെ ബ്യൂട്ടി ക്വീനുകളില് മുന്‍നിരയിലാണ് ഈ 23 കാരിയുടെ സ്ഥാനം.

വിദ്യാര്‍ഥിനി
നാഗ്പൂരില്‍ ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേഷന്‍ വിദ്യാര്‍ഥിനിയാണ് മാനസി.

സകലകല
ഫാഷന്‍ മാത്രമല്ല, നൃത്തവും പാട്ടും വോളിബോളും ഈ യുവസുന്ദരിയുടെ ഇഷ്ടങ്ങളില്പ്പെടും.

മിസ് ദിവ 2013
മുംബൈയില്‍ നടന്ന മിസ് ദിവ 2013 ലെ മത്സരാര്‍ഥികള്‍

മലൈക അറോറ ഖാന്
മിസ് ദിവ 2013 വേദിയില്‍ വിധികര്‍ത്താക്കളിലൊരാളായ മലൈക അറോറ ഖാന്.

രവീണ ടണ്ഠന്
വിധികര്‍ത്താക്കളില്‍ ഒരാളായ രവീണ ടണ്ഠന് മിസ് ദിവ 2013 ലെത്തിയപ്പോള്‍.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications