കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലസ്ഥാനത്ത് റഷ്യന്‍ കലാവിരുന്ന്

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം:മൂന്നാമത് റഷ്യന്‍ ലാംഗ്വേജ് ആന്റ് ലിറ്ററേചര്‍ ഫെസ്റ്റിന്റെ സമാപന ചടങ്ങുകള്‍ തിരുവനന്തപുരത്ത് നടന്നു. ഹോട്ടല്‍ റെസിഡന്‍സി ടവറില്‍ നടന്നു. ഡിസംബര്‍ 13 വെള്ളിയാഴ്ചയായിരുന്നു സമാപനം.

സമാപന ചടങ്ങിനോട് അനുബന്ധിച്ച് റഷ്യന്‍ കലാകാരന്‍മാര്‍ അവതരിപ്പിച്ച നൃത്തപരിപാടി ഏറെ മനോഹരമായി. റഷ്യന്‍ ലാംഗ്വേജ് ആന്റ് ലിറ്ററേചര്‍ ഫെസ്റ്റിന്റെ കൂടുതല്‍ വിശേഷങ്ങളിലേയ്ക്കും കാഴ്ചകളിലേയ്ക്കും

റഷ്യന്‍ ലാംഗ്വേജ് ആന്റ് ലിറ്ററേചര്‍ ഫെസ്റ്റ്

റഷ്യന്‍ ലാംഗ്വേജ് ആന്റ് ലിറ്ററേചര്‍ ഫെസ്റ്റ്

മൂന്നാമത് റഷ്യന്‍ ലാംഗ്വേജ് ആന്റ് ലിറ്ററേചര്‍ ഫെസ്റ്റിന്റെ സമാപന ചടങ്ങുകള്‍ തിരുവനന്തപുരത്ത് നടന്നു.

സമാപനം

സമാപനം

സമാപന ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരുന്നു.

റഷ്യന്‍ കലാകാരന്‍മാര്‍

റഷ്യന്‍ കലാകാരന്‍മാര്‍

സമാപനചടങ്ങുകള്‍ക്ക് മിഴിവേകി റഷ്യന്‍ കലാകാരന്‍മാര്‍ അണി നിരന്നപ്പോള്‍

ഇന്ത്യ-റഷ്യ ബന്ധം

ഇന്ത്യ-റഷ്യ ബന്ധം

ഇന്ത്യയുടേയും റഷ്യയുടേയും പതാകകളേന്തിയായിരുന്നു കലാപരിപാടികള്‍ ആരംഭിച്ചത്

മൂന്നാമത് ഫെസ്റ്റ്

മൂന്നാമത് ഫെസ്റ്റ്

ഇത് മൂന്നാം തവണയാണ് റഷ്യന്‍ ലാംഗ്വേജ് ആന്റ് ലിറ്ററേചര്‍ ഫെസ്റ്റ് നടക്കുന്നത്.

കലാപരിപാടിയില്‍ നിന്ന്

കലാപരിപാടിയില്‍ നിന്ന്

റഷ്യന്‍ കലാകാരന്‍മാര്‍ അവതരിപ്പിച്ച കലാപരിപാടിയില്‍ നിന്ന്.

അതിഥികള്‍

അതിഥികള്‍

ഉദ്ഘാടന ചടങ്ങുകള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിയ്ക്കുമെന്നാണ് അറിയിച്ചത്.എ്ന്നാല്‍ മുഖ്യമന്ത്രി എത്തിയിരുന്നില്ല. കേന്ദ്രമന്ത്രി ശശി തരൂര്‍, റിജയണല്‍ ഡയറക്ടര്‍ ഓഫ്് ഏഷ്യ ആഫ്രിയ്ക്ക് പ്രൊഫസര്‍ ജിയോര്‍ഗി ടൊലൊറായ, റഷ്യന്‍ എംബസി കൊല്‍ക്കത്ത ഡിപാര്‍ട്ട്‌മെന്റ് ഹെഡ് ഫ്യോദര്‍ എ റോസോവ്കസി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു

സമാപനം

സമാപനം

വൈകുന്നേരം 7.30 ഓടെയാണ് സമാപന ചടങ്ങുകള്‍ ആരംഭിച്ചത്.

English summary
Closing ceremony of 3rd Russian Language and Literature Fest held at Thiruvananthapuram. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X