ഹോളി, എന്ത് മനോഹരമായ ആഘോഷം
നിറങ്ങളുടെ ആഘോഷമാണ് ഹോളി. ഹോളിയില്‍ നിറമെത്ര കൂടിപ്പോയാലും ആര്‍ക്കും പരാതിയുണ്ടാകാറില്ല. ഓരോ ഹോളി ആഘോഷം കഴിഞ്ഞുപോകുമ്പോഴും ആഘോഷങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ക്ക് ചാകരയാണ്.
മുമ്പ് ആഘോഷങ്ങള്‍ക്ക് വേണ്ടിയുള്ള ആഘോഷമായിരുന്നെങ്കില്‍ ഇന്ന് പലര്‍ക്കും ആഘോഷങ്ങള്‍ സോഷ്യല്‍ മീഡിയയ്ക്ക് വേണ്ടിയാണ്. സിനിമാ താരങ്ങളായാലും സെലിബ്രിറ്റികളായും ഹോളി ആഘോഷവും കളര്‍ഫുള്‍ പടങ്ങളും അപ്പോള്‍ തന്നെ ഇന്റര്‍നെറ്റിലെത്തും.
ഹോളി ആഘോഷങ്ങള്‍ക്കിടയിലെ ഈ കാഴ്ചകള്‍ കാണൂ, കൂട്ടത്തില്‍ നടിമാരും ക്രിക്കറ്റ് താരങ്ങളുമുണ്ട്.

ഹോളിയല്ലേ താരം
ഗുവാഹത്തിയിലെ തെരുവുകളില്‍ ഹോളി ആഘോഷിക്കുന്ന ചെറുപ്പക്കാര്‍.

വിദ്യാര്‍ഥികളും
വിശ്വഭാരതി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളുടെ ഹോളി ആഘോഷത്തില്‍ നിന്നും.

ബംഗാളിലെ ഹോളി
പശ്ചിമ ബംഗാളിലെ ബാലൂര്‍ഘട്ടില്‍ ഹോളി ആഘോഷിക്കുന്ന പെണ്‍കുട്ടികള്‍

ബിക്കിനിയില്‍ ഒരു ഹോളി
ആഘോഷം എന്തായാലും ആഘോഷത്തിന് പൂനം പാണ്ഡെയ്ക്ക് സ്വന്തമായ ഒരു രീതിയുണ്ട്. ബിക്കിനിയില്‍ ഹോളി ആഘോഷിക്കുന്ന പൂനം. (ഫയല്‍ ചിത്രം)

വിദേശികള്‍ക്കും ഹോളി
വാരാണസിയില്‍ ഹോളി ആഘോഷത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദേശികളും സഞ്ചാരികളും

പട്‌നയില്‍ നിന്നും
പട്‌ന വുമണ്‍സ് കോളേജിലെ വിദ്യാര്‍ഥിനികളുടെ ഹോളി ആഘോഷം

വീണ മാലിക്
പാക് വംശജയും ബോളിവുഡ് ഐറ്റം ഗേളുമായ വീണ മാലിക്കിന്റെ ഹോളി (ഫയല്‍ ചിത്രം)

ഫരീദാബാദ്
ഫരീദാബാദിലെ ഹോളി ആഘോഷത്തില്‍ നിന്നുമുളള കാഴ്ചകള്‍

സോഫിയ ഹായത്
ചൂടന്‍ നടിയും മോഡലുമായ സോഫിയ ഹായതിന്റെ ഹോളി ആഘോഷം നോക്കൂ (ഫയല്‍ ചിത്രം)

മുഹമ്മദ് കൈഫ്
ക്രിക്കറ്റ് താരമായ മുഹമ്മദ് കൈഫ് ലോക്‌സഭയിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കൂടിയാണ്.

ഗുവാഹത്തി
ഗുവാഹത്തിയിലെ കോളേജ് പെണ്‍കുട്ടികള്‍ ഹോളി ആഘോഷിക്കുന്നതിനിടെ

പ്രസിഡണ്ടായാലും വിടൂല
ബി ജെ പി ദില്ലി പ്രസിഡണ്ടും പ്രതിപക്ഷ നേതാവുമായ ഡോ ഹര്‍ഷവര്‍ദ്ധനന്റെ ഹോളി ആഘോഷം












Click it and Unblock the Notifications