ട്വിറ്ററില്‍ സെലിബ്രിറ്റികളുടെ വക സല്യൂട്ട്സെല്‍ഫി: എന്താണ് സംഭവം?
ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി, ബോളിവുഡ് ഹീറോ അമിതാഭ് ബച്ചന്, ടെന്നീസ് ഗ്ലാമര്‍ താരം സാനിയ മിര്‍സ, ബോളിവുഡ് സുന്ദരി സോനാക്ഷി സിന്‍ഹ എന്നിങ്ങനെ സെലിബ്രിറ്റികളില്‍ പലരും ട്വിറ്ററില്‍ സല്യൂട്ട്സെല്‍ഫി പോസ്റ്റ് ചെയ്യുന്ന തിരക്കിലാണ്. ഇവര്‍ മാത്രമല്ല, വെടിക്കെട്ട് ബാറ്റ്സ്മാന് വീരേന്ദര്‍ സേവാഗ്, ഷാരൂഖ് ഖാന് എന്നിങ്ങനെ ഇഷ്ടം പോലെ സെലിബ്രിറ്റികള്‍ വേറെയുമുണ്ട്.
വ്യാഴാഴ്ച മുതല്‍ ട്വിറ്ററില്‍ ട്രെന്‍ഡിങാണ് സല്യൂട്ട്സെല്‍ഫി എന്ന ഹാഷ്ടാഗ്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ സൈനികരെ ബഹുമാനിക്കാനായി റിയലന്‍സ് ഗ്രൂപ്പാണ് സല്യൂട്ട്സെല്‍ഫി ക്യാംപെയ്ന് തുടങ്ങിയത്. ആം ആദ്മികള്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെ ആവേശത്തോടെ ഇതില്‍ ഭാഗമായി. പതിനായിരത്തിലധികം സല്യൂട്ട്സെല്ഫികളാണ് ദിവസങ്ങള്‍ക്കകം ട്വിറ്ററിലായത്.

ക്യാപ്റ്റന്‍ ധോണി
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണി പട്ടാള യൂണിഫോമിലാണ് സല്യൂട്ട്സെല്‍ഫി പോസ്റ്റ് ചെയ്തത്.

സാനിയ മിര്‍സ
ടെന്നീസ് ഗ്ലാമര്‍ താരം സാനിയ മിര്‍സയുടെ വക സല്യൂട്ട്സെല്‍ഫി ഇങ്ങനെ

സോനാക്ഷി സെല്‍ഫി
ബോളിവുഡ് സുന്ദരി സോനാക്ഷി സിന്‍ഹ സല്യൂട്ട്സെല്ഫിക്ക് വേണ്ടി എടുത്ത ഫോട്ടോ

സെല്‍ഫിയുമായി നര്‍ഗീസ്
സല്യൂട്ട്സെല്‍ഫി ക്യാംപെയ്നില്‍ പങ്കാളിയായി നര്‍ഗീസ് പോസ്റ്റ് ചെയ്ത സെല്‍ഫി.

ഷാരൂഖ് ഖാന്
സല്യൂട്ട്സെല്ഫിയുമായി ബോളിവുഡ് കിംഗ് ഖാന് ഷാരൂഖ് ഖാന്

ഒരു വെടിക്കെട്ട് സെല്‍ഫി
ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്സ്മാന് വീരേന്ദര്‍ സേവാഗ് സല്യൂട്ട്സെല്ഫിയുമായി ട്വിറ്ററില്‍

സോനം കപൂര്‍
സല്യൂട്ട്സെല്ഫിയുമായി ബോളിവുഡ് നായിക സോനം കപൂര്‍
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications