നിശാഗന്ധി ഫെസ്റ്റിവലിന് തുടക്കം
തിരുവനന്തപുരം:കലയുടെ വര്‍ണം വിതറുന്ന നാളുകള്‍ ആണ് ഇനി തലസ്ഥാന നഗരത്തിന്. പാലക്കാട് കൗമാരകലകളുടെ ഉത്സവം തുടങ്ങിയപ്പോള്‍ തിരുവനന്തപുരത്ത് നിശാഗന്ധി ഫെസ്റ്റിവലിനും തിരി തെളിഞ്ഞു.
കനകക്കുന്ന് കൊട്ടാരം വളപ്പിലെ നിശാഗന്ധി ഓപ്പര്‍ എയര്‍ ഓഡിറ്റോറിയത്തില്‍ ഇനിയുള്ള ആറ് ദിനങ്ങള്‍ നൃത്തവും സംഗീതവും പൂത്തുലയും. പ്രമുഖ കലാപ്രതിഭകള്‍ തിരുവനന്തപുരത്തെത്തും.
ജനുവരി 20 തിങ്കളാഴ്ച വൈകീട്ട് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് നിശാഗന്ധി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തത്. ഹിന്ദുസ്ഥാനി സംഗീതജ്ഞയായ ലളിത് ജെ റാവുവിന് ഇത്തവണത്തെ നിശാഗന്ധി പുരസ്കാരം മുഖ്യമന്ത്രി സമ്മാനിച്ചു. ടൂറിസം മന്ത്രി എപി അനില്‍ കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സിനിമ താരം നവ്യ നായരുടെ ഭരതനാട്യവും ആദ്യ ദിനത്തില്‍ അരങ്ങേറി.

നിശാഗന്ധി പുരസ്കാരം
ഇത്തവണത്തെ നിശാഗന്ധി പുരസ്കാരം ഹിന്ദുസ്ഥാനി സംഗീതജ്ഞ ലളിത് ജെ റാവുവിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമ്മാനിക്കുന്നു. ഒന്നര ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം

ഭദ്രദീപം കൊളുത്തി ഉദ്ഘാടനം
നിശാഗന്ധി ഫെസ്റ്റിവല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു.

നവ്യ രസങ്ങള്‍
സിനിമ താരവും നര്‍ത്തകിയും ആയ നവ്യ നായര്‍ നിശാഗന്ധി വേദിയില്‍ അരങ്ങേറി.

കലാസന്ധ്യകള്‍ ഇനിയും
ജനുവരി 26 വരെ കനകക്കുന്നിലെ നിശാഗന്ധി ഓപ്പണ്‍ എ.ര്‍ ഓഡിറ്റോറിയത്തില്‍ കലാപരിപാടികള്‍ തുടരും

മേക്ക് അപ്
കലാപരിപാടിക്ക് മുമ്പ് ചമയങ്ങളണിയുന്ന കലാകാരി

കഥകളി
നിശാഗന്ധി ഫെസ്റ്റിവലിന്റെ ആദ്യ ദിനത്തില്‍ നടന്ന കഥകളി
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications