അരങ്ങുണര്‍ത്തി ഗോപിയാശാനും രാജശ്രീയും
തിരുവന്തപുരം: നിശാഗന്ധിയിലെ നൃത്തക്കാഴ്ചകള്‍ അവസാനിയ്ക്കുന്നില്ല. വേറിട്ട നൃത്തങ്ങളുമായി അരങ്ങുണര്ത്താനെത്തുന്നതാവട്ടെ പ്രശസ്തതരും. കലാമണ്ഡലം ഗോപിയാശാനും ഡോ രാജശ്രീവാര്യരുമായിരുന്നു ഇന്നലെ (ജനവരി 22) നിശാഗന്ധിയിലെ താരങ്ങള്‍.
നളചരിതം ആട്ടക്കഥയില്‍ നളനായി ആശാന് അരങ്ങ് തകര്‍ത്തപ്പോള്‍, സ്വയംമറന്ന് നൃത്തമാടുകയായിരുന്ന രാജശ്രീ. പ്രശസ്തടെ പരിപാടികള്‍ കാണാന്‍ അനന്തപുരി ഒന്നടങ്കം എത്തിയതോടെ നിശാഗന്ധി പൂത്തുലഞ്ഞു. ഇതാ നിശാഗന്ധിയിലെ കാഴ്ചകള്‍

നൃത്തത്തില്‍ ലയിച്ച്
നിശാഗന്ധിയില്‍ ഡോ രാജശ്രീ വാര്യര്‍ അവതരിപ്പിച്ച ഭരതനാട്യം

മനോഹരം
മലയാളിയ്ക്ക് ഏറെ പ്രിയപ്പെട്ട നൃത്തമാണ് ഭരതനാട്യം. ചുവട് വയ്ക്കുന്നത് രാജശ്രീയെപ്പോലുള്ള കലാകാരിയാവുമ്പോള് കാണികള്‍ക്കും ആവേശമാണ്

സ്വയം മറന്ന്
സ്വയം മറന്ന് നൃത്തം ചെയ്യുന്ന രാജശ്രീയെയാണ് നിശാഗന്ധിയില്‍ കാണാന്‍ കഴിഞ്ഞത്

നിശാഗന്ധിയില്‍ ഗോപിയാശാനും
കേരളത്തിലെ കലാമേളകളില്‍ നിന്ന് ഒഴിവാക്കാനാവുമോ ഈ മഹാനടനെ. കഥകളി മേളയില്‍ നളചരിതവുമായാണ് കലാമണ്ഡലം ഗോപിയാശാന് എത്തിയത്

നളചരിതം
നിറഞ്ഞ സദസ്സില്‍ നളനായി പകര്‍ന്നാടുമ്പോള്‍ 76 കാരനായ ആശാന് 26 കാരനായി മാറുകയായിരുന്നു
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications