നിശാഗന്ധിയിലെ ഒഡീഡി നൃത്തക്കാഴ്ചകള്‍
തിരുവനന്തപുരം: തലസ്ഥാനത്ത് നടക്കുന്ന നിശാഗന്ധി ഫെസ്റ്റ് വൈവിധ്യമാര്‍ന്ന പരിപാടികളുമായി നഗരവാസികളുടെ മനം കവര്‍ന്ന് മുന്നേറുന്നു. കഴിഞ്ഞ ദിവസം നിശാഗന്ധിയില്‍ വിടര്‍ന്നത് ഒഡീസിയായിരുന്നു. ഒഡീഷയില്‍ നിന്നെത്തിയ ഈ നൃത്തത്തിന് കേരളത്തില്‍ ഇത്രയേറെ ആരാധകരോ
മനോഹരമായ നൃത്തച്ചുവടുകളില്‍ നര്‍ത്തകര്‍ പകര്‍ന്നാടിയപ്പോള്‍ അത് വേറിട്ടൊരു ദൃശ്യാനുഭവമായി. സംഗതീതവും നൃത്തവും ഇഴചേരുന്ന നിശാഗന്ധി ഫെസ്റ്റിവലിന്റെ കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്...












Click it and Unblock the Notifications