കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എനിക്ക് വീട്ടീപ്പോണം... ഫേസ്ബുക്ക് നിറയെ സ്‌കൂള്‍ പ്രവേശനോത്സവം ട്രോളുകള്‍... കണ്ട് സെന്റിയടിക്കൂ..

  • By Desk
Google Oneindia Malayalam News

1983 സിനിമ ഇറങ്ങിയതായിരുന്നു ഒരു കാലത്ത് സോഷ്യല്‍ മീഡിയയിലെ ആളുകളുടെ ഗൃഹാതുരത. സിനിമയില്‍ കാണുന്ന ക്രിക്കറ്റ് കളിയും ടൂര്‍ണമെന്റും ഒരുപാട് പേരെ പൊഞ്ഞാറില്‍ മുക്കി. അടുത്തത് പ്രേമം സിനിമ. അങ്ങനെ ഒരോ കാലത്തും ആളുകള്‍ക്ക് ഓര്‍ത്ത് സെന്റിയടിക്കാന്‍ പറ്റിയ ഓരോ കാര്യമുണ്ടാകും.

ജൂണ്‍ മാസം തുടങ്ങിയതോടെ സ്‌കൂള്‍ പ്രവേശനോത്സവത്തിലാണ് സോഷ്യല്‍ മീഡിയയിലെ ട്രോളന്മാരുടെ ശ്രദ്ധ മുഴുവന്‍. ആദ്യമായി സ്‌കൂളിലേക്ക് പോകുന്ന കുട്ടികളും അവരെ കൊണ്ടുപോകുന്ന അമ്മമാരും സ്‌കൂളിലെ കരച്ചിലുമെല്ലാമാണ് ട്രോളുകളിലെ താരം. പല ട്രോളുകളും കണ്ടാല്‍ ചിലപ്പോള്‍ നിങ്ങളും അറിയാതെ സെന്റിയടിച്ചുപോകും.. കാണൂ സ്‌കൂള്‍ പ്രവേശനോത്സവം ട്രോളുകള്‍

കൊതി കൊണ്ട് ചോദിക്കുവാ

കൊതി കൊണ്ട് ചോദിക്കുവാ

കുറച്ച് നേരം കൂടി ഉറങ്ങാനുള്ള കൊതി കൊണ്ട് ചോദിക്കുവാ എന്നെ സ്‌കൂളിലേക്കയക്കാതിരിക്കാമോ..

യൂണിഫോമില്ലാതെ

യൂണിഫോമില്ലാതെ

യൂണിഫോമിടേണ്ട ദിവസം കളര്‍ ഡ്രസ് ഇട്ടുവന്നാല്‍ സ്‌കൂളിലെ സ്ഥിതി ഇങ്ങനെയാകും

ബസിലെ കിളി

ബസിലെ കിളി

സ്‌കൂള്‍ തുറന്നതോടെ ബസിലെ ക്ലീനര്‍മാര്‍ അഥവാ കിളികളുടെ ലേ ഔട്ടും മാറി

ബാക്ക് ബെഞ്ചര്‍മാര്‍

ബാക്ക് ബെഞ്ചര്‍മാര്‍

രണ്ടാം ക്ലാസിലെ സീനിയര്‍ ബാക്ക് ബെഞ്ച് പയ്യന്‍മാര്‍ക്ക് എന്ത് പ്രവേശനോത്സവം അല്ലേ

പൂച്ചക്കുഞ്ഞും

പൂച്ചക്കുഞ്ഞും

സ്‌കൂളില്‍ നിന്നും തിരിച്ചുവരുമ്പോള്‍ ഒരു പൂച്ചക്കുഞ്ഞിനെ കിട്ടിയാല്‍ അതിനെയും തൂക്കിയാകും വരവ്

ജൂണ്‍ ഒന്നാണല്ലോ

ജൂണ്‍ ഒന്നാണല്ലോ

പഴയ ഓര്‍മയില്‍ ജൂണ്‍ ഒന്നിന് ഞെട്ടിയുണരുന്നു, മോനെ സ്‌കൂളില്‍ വിടേണ്ട കാര്യം ഓര്‍ക്കുന്നു

നൈസായിട്ട് മുങ്ങിക്കളഞ്ഞല്ലേ

നൈസായിട്ട് മുങ്ങിക്കളഞ്ഞല്ലേ

ആദ്യമായി അമ്മയുടെ കയ്യും പിടിച്ച് സ്‌കൂളിലെത്തി. നോക്കിയപ്പോ അമ്മയെ കാണാനില്ല.

നീളക്കൂടുതലാണ് പ്രശ്‌നം

നീളക്കൂടുതലാണ് പ്രശ്‌നം

ആരും ബാക്ക് ബെഞ്ചറായി ജനിക്കുകയല്ല. നീളക്കൂടുതലാണ് അവരെ ബാക്ക് ബെഞ്ചറാക്കുന്നത്

നിങ്ങളേതാ

നിങ്ങളേതാ

എങ്ങോട്ടാ ഈ ചാടിക്കേറി പോകുന്നത്, ക്ലാസ് മാറ്റി - മഹേഷിന്റെ പ്രതികാരം ട്രോള്‍

കരയാതിരുന്നാ

കരയാതിരുന്നാ

കരയാതെ ക്ലാസില്‍ ഇരുന്നാല്‍ ഉച്ചയ്ക്ക് വീട്ടില്‍ വിടും എന്നൊക്കെ പറയും ചുമ്മാതാ

അംഗനവാടീലൊക്കെ പോയ കുട്ടിയാ

അംഗനവാടീലൊക്കെ പോയ കുട്ടിയാ

ആദ്യമായി ക്ലാസില്‍ വന്നിട്ടും കരയാതിരിക്കണമെങ്കില്‍ ആ കുട്ടി അംഗനവാടീലൊക്കെ പോയ കുട്ടിയായിരിക്കും

അമ്മയെ കാണുമ്പോള്‍

അമ്മയെ കാണുമ്പോള്‍

വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയ കുട്ടി രാവിലെ സ്‌കൂളിലാക്കി മുങ്ങിയ അമ്മയെ കാണുമ്പോള്‍

ഡസ്റ്റര്‍

ഡസ്റ്റര്‍

ആദ്യമായി സ്‌കൂളിലെത്തിയ കുട്ടികള്‍ ഡസ്റ്റര്‍ കാണുമ്പോള്‍

വാഗ്ദാനം മാത്രം

വാഗ്ദാനം മാത്രം

അമ്മ എങ്ങും പോകില്ല എന്നൊക്കെ പറയും അതൊക്കെ വെറും വാഗ്ദാനം മാത്രം

നല്ല കുട്ടിയായി ഇരിക്കാം

നല്ല കുട്ടിയായി ഇരിക്കാം

വേണേ ഞാന്‍ നല്ല കുട്ടിയായി വീട്ടില്‍ ഇരിക്കാം. വോ വേണ്ടെന്ന് അച്ഛന്‍.

വൈകുന്നേരം അമ്മ

വൈകുന്നേരം അമ്മ

സ്‌കൂള്‍ വിട്ട് കുട്ടിയെ കൊണ്ടുപോകാന്‍ വൈകുന്നേരം സ്‌കൂളിലെത്തിയ അമ്മ കാണുന്നത്

ഇതാണോ പ്രവേശനോത്സവം

ഇതാണോ പ്രവേശനോത്സവം

ഒരു ആനയെ പോലും കൊണ്ടുവന്നില്ല. ഇതാണോ പ്രവേശനോത്സവം

English summary
Social media clebrate entrance festival with trolls.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X