Get Updates
Get notified of breaking news, exclusive insights, and must-see stories!

സുഗതകുമാരി 80ന്റെ നിറവില്‍

തിരുവനന്തപുരം:പരിസ്ഥിതിക്ക് വേണ്ടി പാടുന്ന കവയിത്രി സുഗതകുമാരി ടീച്ചര്‍ക്ക് 80 വയസ്സ് തികഞ്ഞു. ഫെബ്രുവരി രണ്ടിനായിരുന്നു ടീച്ചര്‍ച്ച് മലയാളം കലണ്ടര്‍ പ്രകാരം 80 തികഞ്ഞത്.

സംസ്‌കാരിക മന്ത്രി കെസി ജോസഫ് ടീച്ചറുടെ നന്ദവനത്തെ വീട്ടിലെത്തി പിറന്നാളാശംകള്‍ അറിയിച്ചു. പൂച്ചെണ്ടും പുസ്തകങ്ങളും സമ്മാനിച്ചു. അല്‍പനേരത്തെ സൗഹൃദ സംഭാഷണത്തിന് ശേഷമാണ് മന്ത്രി തിരിച്ചുപോന്നത്.

എണ്‍പതാം വയസ്സിലും ടീച്ചര്‍ കര്‍മനിരതയാണ്. ഇപ്പോള്‍ മനസ്സില്‍ ഒരു ചിന്തയേ ഉള്ളൂ... ആറന്മുള വിമാനത്താവളത്തിനെതിരായുള്ള സമരം. വിമാനത്താവള വിരുദ്ധ സമരത്തിന്റെ മുന്നണി പോരാളിയാണ് ടീച്ചര്‍.

പിറന്നാളാശംസ

പിറന്നാളാശംസ

എണ്‍പത് വയസ്സ് തികഞ്ഞ സുഗതകുമാരി ടീച്ചര്‍ക്ക് സാംസ്‌കാരികമന്ത്രി കെസി ജോസഫ് പൂച്ചെണ്ട് നല്‍കുന്നു.

പുസ്തകോപഹാരം

പുസ്തകോപഹാരം

കവയിത്രിയും സാമൂഹ്യ-പരിസ്ഥിതി പ്രവര്‍ത്തകയുമായ ടീച്ചര്‍ക്ക് പുസ്തകങ്ങളേക്കാള്‍ വലിയ സമ്മാനമുണ്ടോ...?

അല്‍പം കുശലം

അല്‍പം കുശലം

സുഗതകുമാരി ടീച്ചറും മന്ത്രിയും സൗഹൃദ സംഭാഷണത്തില്‍.

ഇനി യാത്ര

ഇനി യാത്ര

ടീച്ചറോട് യാത്ര പറഞ്ഞ് മന്ത്രി പുറത്തേക്കിറങ്ങുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+