എത്നിക് വേഷത്തില്‍ വീണയെത്ര സുന്ദരി
ഗ്ലാമറിന്റെ പര്യായം പോലെയാണ് ബോളിവുഡിനെ സംബന്ധിച്ച് വീണ മാലിക് എന്ന പേര്. പാകിസ്താനില്‍ നിന്നെത്തി ബോളിവുഡിന്റെ ഇഷ്ട ഗ്ലാമര്‍ താരമായി മാറിയ വീണ മാലിക് അടിയ്ക്കടി വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളും ഗ്ലാമറിന്റെ അതിപ്രസരവുമായി വീണ പ്രത്യക്ഷപ്പെടുന്ന പരിപാടികളുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്.
2000ത്തില്‍ റിലീസ് ചെയ്ത തേരെ പ്യാര് മേം എന്ന ചിത്രത്തിലൂടെയാണ് വീണ അഭിനയരംഗത്തെത്തിയത്. ബോളിവുഡിന് പിന്നാലെ കന്നഡ ചിത്രത്തിലും വീണ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍ മേഖലിയിലും സജീവമായ വീണ മുംബൈയിലെ ഫാഷന്‍ റാംപുകളിലെ പതിവ് താരമാണ്. പല ഫാഷന്‍ ഷോകളിലും വീണ മാലിക്കിന്റെ സാന്നിധ്യമുണ്ടാകാറുണ്ട്. അടുത്തിടെ ദില്ലിയിലില് ഉത്ഘാടനം ചെയ്യപ്പെട്ട രഭ്യയെന്ന ഷോറൂമിന്റെ ഉത്ഘാടനത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് വീണ മാലികിന്റെ സാന്നിധ്യമായിരുന്നു. ചടങ്ങില്‍ എത്നിക് വേഷത്തിലെത്തിയ വീണയുടെ മറ്റൊരു സ്റ്റൈലാണ് കാണാന്‍ കഴിഞ്ഞത്. ഇതാ രഭ്യയിലെത്തി വീണയുടെ ചിത്രങ്ങളിലൂടെ.

രഭ്യയിലേയ്ക്ക് സ്വാഗതം
പിങ്ക്, നീല കോമ്പിനേഷനിലുള്ള അനാര്‍ക്കലി വസ്ത്രത്തില്‍ അതീവ സുന്ദരിയായിട്ടാണ് വീണ രഭ്യയിലെത്തിയത്.

എത്നിക് ലുക്ക് ക്ലിക്കായി
പതിവായി ഗ്ലാമര്‍ വേഷത്തില്‍ പ്രത്യക്ഷപ്പെടാറുള്ള വീണയുടെ ഈ വ്യത്യസ്ത വേഷം വളരെ പ്രശംസിക്കപ്പെട്ടു.

രഭ്യയെന്ന ഡിസൈനര്‍ ഷോറൂം
നേഹ ഗുപ്ത, അനു ഗുപ്ത എന്നിവര്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് രഭ്യയില് ഉള്ളത്. എംബ്രോയ്ഡറിയും സര്‍ദോസി വര്‍ക്കുമാണ് രഭ്യയുടെ ഹൈലൈറ്റ്.

വീണ വാര്‍ത്തകളില്‍ സജീവം
കഴിഞ്ഞ കുറച്ചുനാളുകളായി വാര്‍ത്തകളില്‍ സജീവമാണ് വീണ മാലിക്. അഷ്മിത് പട്ടേലുമൊത്തുള്ള സെക്സി സീനുകളും ഷാരൂഖിന്റെയും സല്‍മാന്റെയും പടത്തില്‍ അതിഥി താരമാകില്ലെന്ന വീണയുടെ പ്രസ്താവനയുമെല്ലാം വലിയ വാര്‍ത്താപ്രാധാന്യം നേടി.

കരുത്തുറ്റ കഥാപാത്രങ്ങളെ പ്രതീക്ഷിച്ച് വീണ
തനിയ്ക്ക് കരുത്തുറ്റ കഥാപാത്രങ്ങള്‍ ചെയ്യാനും സ്ത്രീപക്ഷചിത്രങ്ങളില് അഭിനയിക്കാനും താല്പര്യമുണ്ടെന്ന് വീണ അടുത്തിടെ വ്യക്തമാക്കിയിരുന്നു.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications