ബിക്കിനിയില്‍ കൃഷ്ണനും രാധയും; ഫാഷന്‍ ഷോ വിവാദം?
മാഡ്രിഡ് ഫാഷന്‍ വീക്ക് 2013 വിവാദത്തിലേയ്ക്ക്. ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളോട് കൂടിയ ബിക്കിനി ഫാഷന്‍ വീക്കില്‍ ഉപയോഗിച്ചതിനെത്തുടര്‍ന്നാണ് പുതിയ വിവാദം. കൃഷ്ണന്‍റെയും രാധയുടേയും ചിത്രങ്ങളാണ് ബിക്കിനിയില്‍ പ്രത്യക്ഷപ്പെട്ടത്.
ഈ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലാവുകയാണ്. ഇതിന് മുന്‍പും പല ഹിന്ദുദൈവങ്ങളുടേയും ചിത്രങ്ങളോട് കൂടിയ അല്‍പ്പവസ്ത്രങ്ങള്‍ ധരിച്ച് മോഡലുകള്‍ റാംപിലെത്തിയത് വിവാദമായിട്ടുണ്ട്. കൃഷ്ണന്റെയും രാധയുടേയും ചിത്രങ്ങളോട് കൂടിയ ബിക്കിനി അണിഞ്ഞെത്തിയ മോഡലുകള്‍ ഇതാ..

മാഡ്രിഡ് ഫാഷന്‍ വീക്ക് 2013
മാഡ്രിഡ് ഫാഷന്‍ വീക്കിലാണ് ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളോട് കൂടിയ വസ്ത്രങ്ങളിഞ്ഞ് മോഡലുകള്‍ എത്തിയത്.

പൂജാ മുറിയില്‍ നിന്ന് റാംപിലേയ്ക്ക്
മിക്ക ഫാഷന്‍ റാംപുകളിലെ വസ്ത്രങ്ങളിലും ഇപ്പോള്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം ചേര്‍ക്കുന്നത് പതിവായിട്ടുണ്ട്.

ബിക്കിനിയിലെ ദൈവങ്ങള്‍
കൃഷ്ണന്റെയും രാധയുടേയും ചിത്രങ്ങളോട് കൂടിയ ബിക്കിനി അണിഞ്ഞ് റാംപിലെത്തിയ മോഡലുകള്‍

ഹിന്ദു ദൈവങ്ങള്‍
ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളാണ് ഫാഷന്‍ വീക്കില്‍ ഉപയോഗിച്ചിരിയ്ക്കുന്നത്.

മയില്‍പ്പീലിയഴക്
മയില്‍പ്പീലി ധരിച്ചെത്തിയ മോഡല്‍. കൃഷ്ണന്റെ അലങ്കാരങ്ങളില്‍ ഒന്നായിരുന്ന മയില്‍പ്പീലി.

വിവാദങ്ങള്‍
ഹിന്ദുദൈവങ്ങളുടെ ചിത്രത്തോട് കൂടിയ ബിക്കിനിയും മറ്റ് വസ്ത്രങ്ങളും അണിഞ്ഞ് മോഡലുകള്‍ റാംപിലെത്തിയത് വന്‍ വിവാദമായി. ഈ ചിത്രങ്ങള്‍ നെറ്റില്‍ വൈറലാവുകയാണ്.












Click it and Unblock the Notifications