നഗ്നബാറും നഗ്നചിത്രവും വൈറല്‍.. എല്ലാം പ്രീതി സിന്റയുടെ മറ്റൊരു പബ്ലിസിറ്റി സ്റ്റണ്ട്?
പബ്ലിസിറ്റിയാണ് സെലിബ്രിറ്റികള്‍ക്ക് എല്ലാം. ചുരുക്കം ചിലര്‍ ഒഴിച്ച് മിക്ക സെലിബ്രിറ്റികളും ആള്‍ക്കൂട്ടത്തിന്റെ ഈ ശ്രദ്ധ ആസ്വദിക്കുന്നവരും ആണ്. അത്തരക്കാരില്‍ ഒരാളാണ് ബോളിവുഡിലെ ഗ്ലാമര്‍ ഗേള്‍ പ്രീതി സിന്റ. പ്രീതി സിന്റ പരസ്യമായി പീഡിപ്പിക്കപ്പെട്ടു എന്ന ബഹളം കഴിഞ്ഞിട്ട് അധികമൊന്നും ആയിട്ടില്ല. യൂ ട്യൂബില്‍ നാല് ലക്ഷത്തിലധികം പേര്‍ കണ്ട ഈ വീഡിയോ തന്നെ ഒരു ഗുണ്ടായിരുന്നു.
കാമുകനായ നെസ് വാഡിയയ്‌ക്കെതിരെയും പ്രീതി സിന്റ പരാതി നല്‍കിയിരുന്നു. അതും പീഡനത്തിന് തന്നെ. ഇപ്പോഴിതാ പ്രീതി സിന്റയും ഭര്‍ത്താവ് ജെന്‍ ഗുഡ് ഇനഫിന്റെയും നഗ്‌ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലെ താരം. ലണ്ടനില്‍ ഹണിമൂണ്‍ ആഘോഷിക്കുന്നതിന്റെ നഗ്‌ന ചിത്രങ്ങളാണ് വൈറലാകുന്നത്. ചിത്രത്തില്‍ നടിയും ഭര്‍ത്താവും പൂര്‍ണ നഗ്നരാണ്. ഇതും മറ്റൊരു പബ്ലിസിറ്റി സ്റ്റണ്ടാണോ. നോക്കൂ...

വിവാദ നായിക
ബോളിവുഡിലെ വിവാദ നായികയാണ് പ്രീതി സിന്റ. സിനിമയിലും പുറത്തും ഇഷ്ടം പോലെ വിവാദങ്ങള്‍ പ്രീതി സിന്റയുടെ പേരിലുണ്ട്. അതില്‍ പലതിലും മസാലയുടെ അംശവുമുണ്ട് എന്നതാണ് സത്യം.

പുതിയ വിവാദം
ലണ്ടനിലെ ന്യൂഡ് റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നത്രെ പ്രീതി സിന്റയും ഭര്‍ത്താവ് ജീന്‍ ഗുഡ് ഇനോഫും. അപ്പോള്‍ എടുത്ത ചിത്രങ്ങളാണ് വൈറലാകുന്നത് എന്നാണ് അറിയുന്നത്.

ഹണിമൂണ്‍ ആഘോഷം
ഹണിമൂണ്‍ ആഘോഷത്തിനിടെ പ്രീതി സിന്റയും ഭര്‍ത്താവ് ജീന്‍ ഗുഡ് ഇനോഫും ഈ റസ്റ്റോറന്റിലെത്തിയത്. 2016 മാര്‍ച്ചിലായിരുന്നു താരത്തിന്റെ വിവാഹം.

ചിത്രങ്ങള്‍ വൈറല്‍
പ്രീതി സിന്റയും ഭര്‍ത്താവ് ജീന്‍ ഗുഡ് ഇനോഫും നഗ്നരായി ചേര്‍ന്നു നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

അത് ഞാനല്ലല്ലോ
എന്നാല്‍ തന്റേത് എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ വ്യാജമാണ് എന്നാണ് പ്രീതി സിന്റ പറയുന്നത്. ചിത്രങ്ങളിലുള്ളത് താനല്ല

ആരാണ് പിന്നില്‍
ലൈംഗിക വൈകൃതമുള്ളവരാണ് നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഒരു ചലച്ചിത്രതാരമാണ് താന്‍. ഇതിനോടൊന്നും പ്രതികരിക്കാന്‍ നിന്നാല്‍ അതിനേ സമയം കാണൂ - ഇതാണ് പ്രീതി സിന്റയുടെ നിലപാട്

ആദ്യമായിട്ടല്ല
ഐ പി എല്ലില്‍ കിംഗ് ഇലവന്‍ പഞ്ചാബിന്റെ ഉടമയായ പ്രീതി സിന്റയുടെ ഒരുപാട് ചിത്രങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു. ട്വിറ്ററിലൂടെ പ്രതികരിച്ചതല്ലാതെ നടി കേസ് കൊടുക്കാനൊന്നും മിനക്കെട്ടില്ല.
ഇതാണാ വീഡിയോ
പ്രീതി സിന്റയുടെയും ഭര്‍ത്താവിന്റേയും എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ ഇതാണ്












Click it and Unblock the Notifications