ലോക്സഭ രാഷ്ട്രീയ പ്രശ്നോത്തരി 2024

#FiveYearChallenge

നിങ്ങൾക്ക് ഇതിനെ തോൽപിക്കാനാകുമോ?

ഈ രാഷ്ട്രീയ പ്രശ്നോത്തരിയിൽ പങ്കെടുക്കാൻ

ലോക്സഭ തിരഞ്ഞെടുപ്പ് ജ്വരം തുടങ്ങിയിരിക്കുന്നു. എല്ലായിടത്തും രാഷ്ട്രീയ താപനില ഉയർന്നുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെ രാഷ്ട്രീയ വിജ്ഞാനം ഉപയോഗിച്ച് ഈ ചൂടിനെ തോൽപിക്കാനുള്ള യഥാർത്ഥ സമയം ആണിത്. നിങ്ങളുടെ രാഷ്ട്രീയമായ അറിവിനെ തിരഞ്ഞെടുപ്പിന്റെ പശ്ചാലത്തിൽ ഒന്ന് പരീക്ഷിച്ച് നോക്കൂ. നിങ്ങൾക്ക് നിങ്ങളുടെ സുഹൃത്തുക്കളേയും വെല്ലുവിളിക്കാം.

കളിയുടെ നിയമങ്ങൾ
  • ഓരോ തലങ്ങളിലും അഞ്ച് ചോദ്യങ്ങൾ വീതം ഉള്ള പത്ത് തലങ്ങളായിരിക്കും പ്രശ്നോത്തരിയിൽ ഉണ്ടായിരിക്കുക
  • പോയന്റ് വലതുവശത്ത് മുകളിൽ പ്രദർശിപ്പിക്കപ്പെടും
  • 20 സെക്കന്റാണ് ഓരോ ചോദ്യത്തിനും ഉത്തരം നൽകാനുള്ള സമയം
  • ഗെയിമിൽ നിന്ന് ഏത് സമയവും പുറത്തേക്ക് കടക്കാൻ 'എക്സിറ്റ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക

ഡിസ്ക്ലൈമർ: ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയേയോ സർക്കാരിനേയോ സഹായിക്കാനുള്ളതല്ല ഈ പ്രശ്നോത്തരി. പൊതുജനങ്ങളെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പൂർവ്വ സർവ്വേയുമായി സാമ്യമുള്ള ഒരു ചോദ്യവും ഈ പ്രശ്നോത്തരിയിൽ ഉൾപ്പെടുത്തിയിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X