രാജ്യത്തിന്റെ രാഷ്ട്രീയ ദശാസന്ധിയിൽ നിങ്ങൾക്കാവശ്യമുള്ള എല്ലാ വിവരങ്ങളും നൽകുന്നതായിരിക്കും വൺഇന്ത്യയുടെ രാഷ്ട്രീയ അപഗ്രഥന കേന്ദ്രം. ഓരോ മണ്ഡലത്തിലേയും വിജയിയേയും രണ്ടാം സ്ഥാനക്കാരനേയും വിലയിരുത്താനുള്ള ഒരു അപഗ്രഥനാത്മകമായ പ്രവേശന കവാടം തന്നെയാണ് ഒരുക്കുന്നത്. സ്ഥാനാർത്ഥിയുടെ സന്പൂർണ വിവരങ്ങൾ മാത്രമല്ല, ഓരോ മണ്ഡലത്തിലും പാർട്ടികളുടെ ശക്തിമേഖലകൾ വേർതിരിച്ചെടുക്കാനും സഹായിക്കും. ഓരോ സംസ്ഥാനത്തിലേയും രാഷ്ട്രീയ പ്രതിനിധാന വസ്തുതകളെ വേർതിരിച്ചെടുക്കുന്നതിനുള്ള സംവിധാനങ്ങളോടെ ആണ് ഇതെല്ലാം ഒരുക്കിയിട്ടുള്ളത്. വ്യത്യസ്തങ്ങളായ വിവരങ്ങൾ എളുപ്പത്തിൽ പരിശോധിക്കുന്നതിന് വേണ്ടി നിങ്ങൾക്ക് ഗ്രിഡ് വ്യൂവോ മാപ്പ് വ്യൂവോ തിരഞ്ഞെടുക്കുകയും ചെയ്യാം