വിവരസാങ്കേതിക വിദ്യ: കേരളം കുതിച്ചുചാട്ടത്തിന് ഒരുങ്ങുന്നു
കര്‍ണാടകയും തമിഴ്നാടും ഇടയ്ക്കിടെ ആതിഥേയത്വം വഹിക്കുന്ന മാതൃകയിലുള്ള പ്രദര്‍ശനങ്ങളിലൊന്ന് ഇതാദ്യമായാണ് കേരളത്തില്‍ നടക്കുന്നത്. വിവരാസാങ്കേതിക വിദ്യയുടെ വളര്‍ച്ചയ്ക്ക് കേരളത്തിലുള്ളതു പോലെ അനുകൂല സാഹചര്യം വേറെ ഒരിടത്തുമില്ലെന്ന് വ്യക്തമാക്കുന്നതാവും ഐടി കേരള 2000.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ വിവരസാങ്കേതിക വിദ്യാ രംഗത്ത് അസൂയാവഹമായ വളര്‍ച്ച കൈവരിച്ചുവെങ്കിലും ഭരണ- പ്രതിപക്ഷ ഭേദമന്യേ ഇവിടത്തെ രാഷ്ട്രീയക്കാര്‍ ഇതിനോടു പ്രകടിപ്പിച്ച നിസ്സംഗത കേരളത്തിനു വിനയായി. പക്ഷേ വൈകിയിട്ടാണെങ്കിലും ഭരണത്തിലുള്ള ഇടതു മുന്നണി ഇതിനോടു താല്പര്യം കാണിച്ചു തുടങ്ങിയത് ശുഭസൂചനയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
1












Click it and Unblock the Notifications