കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രഗത്ഭ വനിതകള്‍ പൂര്‍വ വിദ്യാര്‍ത്ഥികള്‍

  • By Staff
Google Oneindia Malayalam News

തുടക്കത്തില്‍ ഏതാനും കോഴ്സുകള്‍ മാത്രമായി ആരംഭിച്ച സെന്റ് തെരേസാസില്‍ ഇപ്പോള്‍ 13 ബിരുദ കോഴ്സുകളും ഏഴ് ബിരുദാനന്തര ബിരുദ കോഴ്സുകളുമുണ്ട്. 3000ല്‍ അധികം വിദ്യാര്‍ത്ഥിനികള്‍ ഇവിടെ പഠിക്കുന്നു. അധ്യാപകര്‍ 126. കലാലയങ്ങളുടെ നിലവാരം വിലയിരുത്തുന്നതിന് നിയോഗിക്കപ്പെട്ട സമിതി കോളേജിന് അടുത്തയിടെ പഞ്ചനക്ഷത്ര പദവി നല്‍കിയിരുന്നു.

കലാ- സാംസ്കാരിക , സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളില്‍ മിന്നിത്തിളങ്ങിയ നിരവധി പ്രഗത്ഭ വനിതകള്‍ സെന്റ് തെരേസാസില്‍ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളായ കെ. ആര്‍. ഗൗരിയമ്മ, ലീലാ ദാമോദര മേനോന്‍, സിനിമാ താരങ്ങളായ ചഞ്ചല്‍, പൂര്‍ണിമ മോഹന്‍, റാണി ചന്ദ്ര , ഗായിക രാധിക തിലക്, സിവില്‍ സര്‍വീസില്‍ ഉന്നത സ്ഥാനം വഹിക്കുന്ന ലിഡ ജേക്കബ്, കെ ബി വത്സലകുമാരി... പട്ടിക നീളുന്നു.

പ്രശസ്ത സിനിമാ താരം ദിവ്യ ഉണ്ണി ഇപ്പോഴും സെന്റ്. തെരേസാസിലെ വിദ്യാര്‍ത്ഥിനിയാണ്.

2

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X