വിജയഗാഥ പാടുന്ന വിനോദസഞ്ചാരം
ഈ സീസണില്‍ കേരളത്തിലെത്തിയ വിദേശ ടൂറിസ്റുകളുടെ എണ്ണം രണ്ടരലക്ഷം കവിഞ്ഞെന്നാണ്കണക്കുകള് കാണിക്കുന്നത്. 1999നെ അപേക്ഷിച്ച് 30 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ ടൂറിസം ചരിത്രത്തില്‍ സര്വകാലനേട്ടമാണിതെന്നും ടൂറിസം വകുപ്പ് പറയുന്നു.
ആഗോള ടൂറിസം ഭൂപടത്തില്‍ കേരളം സ്ഥാനം പിടിക്കുന്നതിന് വ്യക്തമായ സൂചനയാണിതെന്ന് ടൂറിസം സെക്രട്ടറി അമിതാഭ്കാന്ത് പറയുന്നു. ധനശേഷിയുള്ള ടൂറിസ്റുകള്‍ കൂടൂതലായി എത്തിയതും ഈ സീസണിലെ പ്രത്യേകതയാണ്. വരും വര്‍ഷങ്ങളില്‍ ഈ പ്രവാഹം തുടരുമെന്ന് അമിതാഭ് കാന്ത് പ്രതീക്ഷ പ്രകടിപ്പിച്ചു.
രാജ്യാന്തര ടൂറിസം വിപണിയില്‍ കേരളത്തിന്റെ സ്ഥാനം ഉറപ്പിക്കുന്നതിന് വേണ്ടി ഈ വര്‍ഷം നടത്തിയ ശ്രമങ്ങള്‍ക്ക് ഫലമുണ്ടാകാനിരിക്കെയാണ് ഈ വര്‍ഷം 30 ശതമാനം വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയത്. ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ കേരളത്തിന് നല്കിയ പ്രാധാന്യവും ടൂറിസം വകുപ്പ് വിദേശത്തെ പ്രദര്‍ശനങ്ങളില്‍ നല്കിയ പ്രചാരണവുമാണ് ഈ വര്‍ഷത്തെ നേട്ടത്തിന് കാരണം. കേരളത്തിന്റെ തനത് ഭക്ഷണരീതീകള്, കലാരൂപങ്ങള്‍ എന്നിവയ്ക്ക് വമ്പിച്ച പ്രചാരണമാണ് 2000ല്‍ ലഭിച്ചത്.
ടൂറിസമെന്നാല്‍ ജീവിതരീതികളും സംസ്കാരവും അടുത്തറിയുന്നതിനുള്ള ഉപാധിയായി മാറുന്നതാണ് പുതിയ പ്രവണത. പഞ്ചനക്ഷത്ര സൗകര്യങ്ങളേക്കാള്‍ വിദേശ ടൂറിസ്റുകള്‍ നാടുമായി ഇണങ്ങിക്കഴിയാനാണ് ഇഷ്ടപ്പെടുന്നത്.
1
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications