വിജയഗാഥ പാടുന്ന വിനോദസഞ്ചാരം... 2
കോവളമാണ് കേരളം എന്ന ധാരണയ്ക്ക് മാറ്റം വന്നു കഴിഞ്ഞു. സംസ്ഥാനത്തിന്റെ മലയോരങ്ങളും മറ്റ് കടല്‍ത്തീരങ്ങളും ഗ്രാണീണജീവിതവും തേടിയാണ് ടൂറിസ്റുകള്‍ എത്തുന്നത്. ഇത് മനസിലാക്കിയാണ് ഹോട്ടല്‍ ഗ്രൂപ്പുകള്‍ വന്‍കിട പദ്ധതികളുമായി മുന്നോട്ട് വരുന്നതും. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ആയിരം കോടി രൂപയുടെ നിക്ഷേപമാണ് ടൂറിസം മേഖലയില്‍ നടന്നിട്ടുള്ളതെന്ന് കാന്ത് ചൂണ്ടിക്കാട്ടി.
2












Click it and Unblock the Notifications