താരങ്ങളെ വിഴുങ്ങുന്ന അധോലോകം ..2
സോധ ഉള്‍പ്പെടെയുള്ള സിനിമാ നിര്‍മ്മാതാക്കള്‍ ബോളിവുഡില്‍ മുടക്കുന്ന പണം യഥാര്‍ത്ഥത്തില്‍ അധോലോകത്തിന്റെതാണെന്ന സംശയം ചിലര്‍ ഉന്നയിക്കുന്നുണ്ട്. ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീല്‍, തുടങ്ങിയ അധോലോക നേതാക്കള്‍ക്ക് ബോളിവുഡുമായുള്ള ബന്ധം നേരത്തേ തന്നെ വ്യക്തമായിരുന്നതാണ്. ക്രിക്കറ്റ് പന്തയത്തിന്റെയും ചുക്കാന്‍ പിടിക്കുന്നത് അധോലോകമാണെന്നു തെളിഞ്ഞു കൊണ്ടിരിക്കുന്നു.
കോഴയിടപാടുകളിലെ മുഖ്യ കണ്ണി സഞ്ജീവ് ചാവ്ല ലണ്ടനില്‍ സ്കോട്ട്ലണ്ട് യാര്‍ഡിന്റെ പിടിയിലായിട്ടുണ്ട്. ഇയാളെ അന്വേഷണ ഏജന്‍സി വിശദമായി ചോദ്യം ചെയ്തു വരുന്നു. മറ്റു പന്തയക്കാരായ ജഗദീശ് സോധ, അഷീം ഖേത്രപാല്‍ തുടങ്ങിയവരെപ്പറ്റിയും സ്കോട്ട്ലണ്ട് യാര്‍ഡ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. മിക്കവാറും ഈ അന്വേഷണങ്ങളില്‍ നിന്ന് അധോലോകവും ബോളിവുഡും ക്രിക്കറ്റ് പന്തയ റാക്കറ്റുമായുള്ള അവിശുദ്ധ ബന്ധങ്ങള്‍ തെളിഞ്ഞേക്കാം.
2
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications