Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍കുഞ്ഞുങ്ങളെ പേടിക്കുന്ന കേരളം.....

രണ്ടു വസ്തുതകള്‍ കണക്കിലെടുത്തതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ പുരുഷന്മാരുടെ എണ്ണം സ്ത്രീകളുടെ എണ്ണത്തേക്കാള്‍ കൂടുതലാണെന്ന് അടുത്തിടെ നടത്തിയ പഠനത്തില്‍ സിഡിഎസിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. ഒന്ന്- ജോലിതേടി മലയാളിയുവാക്കളുടെ മറുനാട്ടിലേക്കുള്ള ചേക്കേറല്‍ കൂടിവരുന്നു (ഇക്കാര്യം ഇതിനു മുന്‍പുള്ള ഗവേഷകര്‍ കണക്കിലെടുത്തിരുന്നില്ല). രണ്ട് - വര്‍ദ്ധിച്ചു വരുന്ന പെണ്‍ഭ്രൂണഹത്യകള്‍. ഈ നില തുടര്‍ന്നാല്‍ അധിക നാള്‍ കഴിയുന്നതിനു മുമ്പേ കേരളവും സ്ത്രീ-പുരുഷ അനുപാതത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കൊപ്പമാകും.

ഇക്കാര്യത്തില്‍ ഒരു അപവാദമുള്ളത് കോഴിക്കോട്ട് ജില്ലയാണ്. ഇവിടെ മാത്രം സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടേതിനേക്കാള്‍ കൂടുതലാണ്. ഇവിടെ പെണ്‍കുട്ടികളുടെ ജനനവും മറ്റു ജില്ലകളെ അപേക്ഷിച്ച് ഏറെക്കുറെ സുരക്ഷിതമാണ്.

1

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+