തന്ത്രങ്ങളിലൂടെ വിജയം വരിക്കാം...
ഓഹരിക്കച്ചവടത്തില്‍ ദീര്‍ഘകാലത്തെ പരിചയമുള്ള സാമ്പത്തിക വിദഗ്ധരില്‍ നിന്നായിരിക്കണം പുതിയ നിക്ഷേപകര്‍ ഉപദേശം സ്വീകരിക്കേണ്ടത്. ഓഹരികള്‍ വാങ്ങുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം-പ്രത്യേകിച്ചും മുന്‍നിര കമ്പനികളുടെ ഓഹരികള്‍.
വില കുതിച്ചുയരുമ്പോള്‍ വിലക്കൂടുതലുള്ള ഓഹരികള്‍ വാങ്ങിക്കൂട്ടാതിരിക്കുക, ഒരേ കമ്പനികയുടെ തന്നെ ഓഹരിയില്‍ മുഴുവന്‍ നിക്ഷപവും നടത്താതിരിക്കുക, മുന്‍നിരഓഹരികള്‍ വാങ്ങുന്നത് അവയുടെ വില തീരെ ഇടിഞ്ഞുനില്‍ക്കുമ്പോള്‍ മാത്രമാക്കുക( പിന്നീട് വിപണിയിലെ തകര്‍ച്ച മാറുമ്പോള്‍ വില ഉയരുമെന്ന് ഉറപ്പുള്ള കമ്പനികളുടേത് മാത്രം) തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ഏത് തകര്‍ച്ചയിലും പിടിച്ചു നില്‍ക്കാമെന്ന് ഓഹരിക്കച്ചവടത്തില്‍ വിജയം കണ്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു.
4












Click it and Unblock the Notifications