Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിലെ തൊഴില്‍മേഖലകള്‍ തകര്‍ക്കുമോ?

സാധാരണ ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം ചൈനീസ് ഉല്പന്നങ്ങള്‍ ഒരു അനുഗ്രഹമായിരിക്കും. കാരണം ഇത്രയും കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ വാങ്ങുകയെന്നത് സ്വപ്നം കാണാന്‍ പോലും കാണാന്‍ കഴിയാത്ത കാര്യമാണ്. പക്ഷെ വ്യാപാര സമൂഹത്തിന് ഇത് കനത്ത അടിയാണ്. ചെറുകിട വ്യവസായ മേഖലയ്ക്കും ഇത് താങ്ങാനാവാത്ത ആഘാതമായിരിക്കും. ഇന്ത്യയില്‍ 50 ശതമാനം ചെറുകിട വ്യവസായ യൂണിറ്റുകളും പൂട്ടിപ്പോകുമെന്ന് മേഖലയില്‍ ഇതിന്റെ പ്രത്യാഘാതം കടുത്തതായിരിക്കും. താല്ക്കാലികമായി ചൈനീസ് ഉല്പന്നങ്ങള്‍ നല്ലതുതന്നെ . എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത് ഇന്ത്യന്‍ സമ്പദ് ഘടനയെ തകര്‍ക്കും.ഇവിടുത്തെ തൊഴിലില്ലായ്മക്ക് ആക്കം കൂട്ടും. - ഒരു ചെറുകിട വ്യവസായ സംരംഭകന്‍ പറയുന്നു.

കേരളത്തിലെ ഇലക്ട്രോണിക് ഷോപ്പുകളിലും ഡ്യൂട്ടി പെയ്ഡ് ഷോപ്പുകളിലും ചൈനീസ് ഉല്പന്നങ്ങള്‍ തേടിവരുന്നവരുടെ തിരക്കാണ്. ഇപ്പോള്‍ കള്ളക്കടത്തു വഴി പെന്‍ ടോര്‍ച്ചു ബാറ്ററികളും കളിക്കോപ്പുകളുമടക്കമുള്ള നിരവധി ചൈനീസ് ഉല്പന്നങ്ങള്‍ ഇവിടെയെത്തുന്നുണ്ട്. അധികവും തെരുവ് കച്ചവടക്കാരാണ് ഇത്തരം സാധനങ്ങള്‍ വിറ്റഴിക്കുന്നത്. ഇനി നിയമ വിധേയമായ മാര്‍ങ്ങളിലൂടെ തന്നെ ചൈനീസ് ഉല്പന്നങ്ങള്‍ കേരളത്തിലെ കടകളില്‍ നിറയും.

6

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+