കേരള സര്‍ക്കാരിന്റെ മാനസ പദ്ധതി
ഐ എസ് ആര് ഒ ചെയര്‍മാനായിരുന്ന പ്രഫ. യു ആര് റാവുവിനെ കേരള സര്‍ക്കാര്‍ കെല്‍ടെകിന്റെ ചെയര്‍മാനായും പദ്ധതിയുടെ സൂത്രധാരനായിരുന്ന വി സുധാകറിനെ ആദ്യത്തെ മാനേജിംഗ് ഡയറക്ടറായും കേരള സര്‍ക്കാര്‍ നിയമിച്ചു. ഹരിനാഥ്, കല്യാണസുന്ദരം, ജോണ്സണ് പീറ്റര്‍, ശിവരാമകൃഷ്ണന്നായര്, സുബ്രഹമ്ണ്യം എന്നീ എഞ്ചിനീയര്‍മാരെ ഐ എസ് ആര് ഒ യും ഗിരീഷ് ബാബു, ഗോപകുമാര്‍ എന്നീ എഞ്ചിനീയര്‍മാരെ സംസ്ഥാന സര്‍ക്കാരും പദ്ധതിയുടെ നടത്തിപ്പിലേയ്ക്ക് നിയോഗിച്ചു.
തിരുവനന്തപുരത്ത് ചാക്കയില്‍ വിമാനത്താവളത്തിനോട് ചേര്‍ന്നു കിടക്കുന്ന 16 ഏക്കര്‍ സ്ഥലത്ത് കെല്‍ടെക് യാഥാര്‍ത്ഥ്യമായി.1992-94 കാലയളവില്‍ കെല്‍ടെക് പദ്ധതി വിജയകരമായി നടപ്പാക്കി. 1994 ഏപ്രിലില്‍ വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദനം ആരംഭിച്ചു.
എയ്റോസ്പേസ് ഗുണനിലവാരത്തിലുള്ള ഉത്പാദനം ഉറപ്പു വരുത്താന്‍ ഏറ്റവും ആധുനികമായ സി എന്‍ സി മെഷീനുകളാണ് കെല്ടെകില് ഉപയോഗിക്കുന്നത്. ഇവിടത്തെ വെല്‍ഡിംഗ് ഷോപ്പ് ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച വെല്‍ഡിംഗ് ഷോപ്പാണ്.
ഗുണനിലവാരത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച കമ്പനികള്‍ക്ക് ലഭിക്കുന്ന ഐ എസ് ഒ 9002 ഗുണനിലവാര സര്‍ട്ടിഫിക്കറ്റും കെല്‍ടെക് നേടിയിട്ടുണ്ട്. പ്രമുഖ വിമാന എഞ്ചിന് നിര്‍മാതാക്കളായ പ്രാറ്റ് ആന്‍ഡ് വിറ്റ്നിയുടെ ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഇന്ത്യയിലെ ഏക കമ്പനിയും കെല്‍ടെക് ആണ്.
1997 ല്‍ കെല്ടെകിനെ ഏറ്റെടുക്കാന്‍ പ്രാറ്റ് ആന്‍ഡ് വിറ്റ്നി തന്നെ മുന്നോട്ടു വന്നതാണ്. എന്നാല്‍, പദ്ധതിയുടെ തന്ത്രപ്രധാനമായ പ്രാധാന്യം കണക്കിലെടുത്ത് കേരള സര്‍ക്കാര്‍ ഈ സ്ഥാപനത്തെ പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. സാമ്പത്തികമായി നഷ്ടത്തിലായപ്പോഴും കെല്ടെകിനെ കരകയറ്റാന്‍ കേരള സര്‍ക്കാരും ഡി ആര് ഡി ഒ യും ഐ എസ് ആര് ഒ യും കൂട്ടായി ശ്രമിക്കുന്നത് കെല്‍ടെക് നേടിയെടുത്ത സാങ്കേതിക വൈദഗ്ധ്യം കണക്കിലെടുത്ത് കൊണ്ടാണ്.
2
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications