ആയുര്‍വേദത്തെ ദുരുപയോഗം ചെയ്യുന്നു
ആയുര്‍വേദത്തെ ദുരുപയോഗം ചെയ്യുന്നു
ചില ആയുര്‍വേദ-മസാജ് പാര്‍ലറുകള്‍ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി നാട്ടുകാരും ആരോപിക്കുന്നു. വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാന്‍ ആയുര്‍വേദത്തെ ദുരുപയോഗം ചെയ്യുന്ന പ്രവണതയോടെ പാരമ്പരാഗത രീതിയില്‍ ആയുര്‍വേദ പരിശീലനം നേടി ചികിത്സ നടത്തുന്നവര്‍ക്കും കടുത്ത എതിര്‍പ്പാണുള്ളത്. ഒരാഴ്ച കൊണ്ടോ ഒരു മാസം കൊണ്ടോ ധൃതി പിടിച്ച് ആയുര്‍വേദ ചികിത്സ നടത്തുന്ന രീതി ശരിയല്ലെന്ന് പ്രമുഖ ആയുര്‍വേദ ചികിത്സകര്‍ ചൂണ്ടിക്കാട്ടുന്നു.
ഒരു തവണ മസാജ് പാര്‍ലറുകളില്‍ പുനരുജ്ജീവന ചികിത്സയ്ക്കു വിധേയമാകുന്ന ഒരു വിദേശവിനോദ സഞ്ചാരിയും രണ്ടാമതൊരിക്കല്‍ കൂടി ഇതിനു തയ്യാറാവാത്ത വിധം ഭീകരമാണ് ഇത്തരം അനധികൃത കേന്ദ്രങ്ങളിലെ ചികിത്സാരീതികളെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എല്ലാ വിധ ആയുര്‍വേദ ചികിത്സാവിധികള്‍ക്കും ശരിയായ വിശ്രമം, സൂര്യപ്രകാശം ഏല്‍ക്കാതിരിക്കല്‍, ചില ഭക്ഷണ-പാനീയങ്ങള്‍ ഒഴിവാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കേണ്ടതുണ്ട്. എന്നാല്‍, മസാജ് പാര്‍ലറുകളില്‍ ചികിത്സ നടത്തുന്ന വിനോദസഞ്ചാരികള്‍ സണ്‍-ബാത്തിനിറങ്ങുന്നതും കടലില്‍ കുളിയ്ക്കാനിറങ്ങുന്നതും മറ്റും വിനയാകുകയേയുള്ളൂ. അതൊന്നും ചെയ്യാനാവില്ലെന്ന് വിനോദസഞ്ചാരികളെ ആയുര്‍വേദ ചികിത്സകരെന്ന് നടിയ്ക്കുന്നവര്‍ പറഞ്ഞു മനസിലാക്കുന്നതുമില്ല.
എന്നാല്‍, വിനോദസഞ്ചാരികള്‍ക്കുള്ള ആയുര്‍വേദ ചികിത്സ ഗുണകരമാക്കാന്‍ വേണ്ട മുന്കരുതലുകളെടുക്കുന്നുണ്ടെന്ന് സംസ്ഥാന ടൂറിസം വകുപ്പ് അധികൃതര്‍ അവകാശപ്പെടുന്നു. ഇതിന്റെ ഭാഗമായി ആയുര്‍വേദ കേന്ദ്രങ്ങള്‍ക്ക് അക്രഡിറ്റേഷന് സമ്പ്രദായം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും , ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന് കേന്ദ്രം ഡയറക്ടര്‍ തലവനായുള്ള കമ്മിറ്റിയാണ് ഈ അംഗീകാരം നല്‍കുന്നതെന്നും കേരള ടൂറിസം വകുപ്പ് സെക്രട്ടറി അമിതാഭ് കാന്ത് പറഞ്ഞു.
2
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications