വരിക വരിക സഹജരേ...
സ്വാതന്ത്യ്ര സമരകാലത്ത് കേരളജനത ആവേശപൂര്‍വം പാടിനടന്ന ദേശഭക്തിഗാനമാണ് -വരിക വരിക സഹജരേ.. - അംശി നാരായണ പിള്ള എഴുതിയതാണ് ഈ കവിത.
വരിക വരിക സഹജരേ സഹന സമരസമയമായ്
കരളുറച്ച് കൈകള്‍കോര്‍ത്ത് കാല്നടയ്ക്കു പോകനാം (2)
ബ്രിട്ടനെ വിരട്ടുവാന്‍ ചട്ടമൊക്കെ മാറ്റുവിനാ
ദുഷ്ടനീതി വിഷ്ടപത്തിലൊട്ടുമേ നിനച്ചിടാ
എത്രനാളിന്നടിമയായ് കിടക്കണം സഖാക്കളേ
പുത്രപൗത്രരെങ്കിലും സ്വതന്ത്രരായ് വരേണ്ടയോ?
ജഡഭയം ചരിക്ക നാം ഗരുഡ തുല്യവേഗരായ്
സഹഗമിക്ക സഹഗമിക്ക സഹഗമിക്ക ധീരരേ.
എത്രപേര്‍ രണത്തിലാണ്ടു മൃത്യുവേകിടുന്നു നാം
തത്രചിന്ത സത്യയുദ്ധമിക്ഷണം ജയിക്കണം
ഇടികളടികളടികളൊക്കെവന്നു മേത്തുകൊള്കിലും
പൊടിതുടച്ചു ചിരിചിരിച്ചുമാറുകാട്ടി നില്‍ക്കണം
ശക്തിയില്ല, തോക്കുമില്ല, എങ്കിലും കരങ്ങളില്‍
രക്തമുള്ള നാള്‍വരെ നമുക്ക് യുദ്ധമാടണം
ശസ്ത്രതോക്കു കുന്തമീട്ടിയൊന്നുമീല്ലയെങ്കിലും
ശത്രുതോറ്റു മണ്ടിടുന്നതെത്രയെത്ര അദ്ഭുതം.
വരിക വരിക ..... (2)
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications