ആദിവാസികള്‍ ആയുധമെടുക്കുന്നു... 2
വീര്യം പകര്‍ന്ന് മന്ത്രി ജോസഫിനെതിരായ സമരം
ആദിവാസി ഭൂനിയമത്തിനെതിരായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വയനാട് കളക്ടറെ ബന്ദിയാക്കിയപ്പോഴാണ് ആദിവാസികളുടെ പ്രശ്നങ്ങള്‍ വളരെ കാലത്തിന് ശേഷം ശ്രദ്ധിക്കപ്പെട്ടത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് മൂന്നാറില്‍ ആദിവാസി ഭൂമിയില്‍ എഞ്ചിനിയറിംഗ് കോളേജ് പണിയുന്നതിനെതിരെ ശക്തമായ സമരം നടന്നു. ആദിവാസി ഭൂമി വിട്ടുകൊടുത്തില്ലെങ്കില്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി. ജെ. ജോസഫിന്റെ തൊടുപുഴയിലുള്ള ഭൂമി പിടിച്ചെടുക്കുമെന്ന് സി. കെ. ജാനുവിന്റെ നേതൃത്വത്തിലുള്ള ആദിവാസികള്‍ പ്രഖ്യാപിച്ചപ്പോള്‍ സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വന്നു. ആ സംഭവം ആദിവാസി പ്രക്ഷോഭങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നുവെന്ന് വേണം കരുതാന്‍.
അതിന് ശേഷം കഴിഞ്ഞ മാസം കണ്ണൂരില്‍ നടന്ന സ്വാതന്ത്യ്രദിന പരേഡ് ഗ്രൗണ്ടിലേക്ക് മന്ത്രി സുധാകരന് പ്രസംഗിച്ചു കൊണ്ട് നില്‍ക്കെ ആദിവാസി വിമോചന മുന്നണിയുടെ നേതൃത്വത്തില്‍ എട്ട് ആദിവാസി യുവാക്കള്‍ മുദ്രാവാക്യങ്ങളുമായി ഇരച്ചുകയറി.
ആഗസ്ത് 21 ചൊവാഴ്ച ഭക്ഷ്യവസ്തുക്കളുമായി പോവുകയായിരുന്ന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ വാന്‍ പട്ടിണി മൂലം മൂന്ന് ആദിവാസികള്‍ മരണമടഞ്ഞ നൂല്‍പ്പുഴ പഞ്ചായത്തിലെ പുലിതൂക്കി കോളനിക്കടുത്ത് വച്ച് ആദിവാസി യുവാക്കള്‍ തടഞ്ഞുനിര്‍ത്തി കൊള്ളയടിച്ചു. കൊള്ളയ്ക്ക് ശേഷം അമ്പും വില്ലും അടയാളമുള്ള ഒരു ചുവന്ന കൊടി വാനില്‍ കൊരുത്തിരുന്നു. നക്സല്‍ മാതൃകയിലുള്ള സമരരീതിയാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ക്രമേണ ഇത് ഒരു വലിയ കലാപമായി പടരാനിടയുണ്ടെന്ന് നേരത്തെ തന്നെ വിജിലന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications