ഉണ്ണിക്കൃഷ്ണന്‍ മനസില്‍ കളിക്കുമ്പോള്‍...2
(പ്രഥമസമാഗത്തില്‍ ലജ്ജയോടുകൂടി അനേകം ചാടൂക്തികള്‍ പറഞ്ഞും മാധുര്യത്തോടെ പുഞ്ചിരിച്ചു സംസാരിക്കുമ്പോള്‍ ജഘനവസനം നീക്കുന്നവനുമായ ആ ശ്രീകൃഷ്്ണനെ നീ എന്നോടു ചേര്‍ത്തു രമിപ്പിച്ചാലും!
ഞാന്‍ തളിര്‍ക്കിടക്കയില്‍ കിടക്കുമ്പോള്‍ എന്റെ മാറില്‍ ചിരശയനായി പരിരംഭണം ചെയ്തിട്ട് കൃതാധരപാനനായിരിക്കുന്ന ആ ശ്രീകൃഷ്ണനെ നീ എന്നോടു കൂടി രമിപ്പിച്ചാലും)
പ്രണയവും മാനുഷികതയും ദുരയുടെ കടലില്‍ മുങ്ങുമ്പോള്‍ മനസില്‍ തെളിഞ്ഞുവരുന്ന ഒരു രൂപമേയുള്ളു.... ആലിലയില്‍ കിടന്ന് വലംകാല്‍ പെരുവിരല്‍ നുണയുന്ന ഉണ്ണിക്കണ്ണന്റെ രൂപം!
2












Click it and Unblock the Notifications