ലാദന്റെ രക്തത്തിന് ദാഹിക്കുന്നു
സിഐഎയ്ക്ക് പണ്ടും ഒരു തോല്‍വിയുടെ നാണക്കേട് ബാക്കിയുണ്ട്. ക്യൂബയുടെ ഫിദെല്‍ കാസ്ട്രോയില്‍ നിന്നാണ് അന്ന് സിഐഎ തോല്‍വി ഏറ്റുവാങ്ങിയത്. ഇന്ന് ലോകത്തിലെ മുഴുവന്‍ കമ്മ്യൂണിസത്തിന്റെയും പ്രതീകമായി കാസ്ട്രോ ജീവിക്കുന്നു. പക്ഷെ കാസ്ട്രോയ്ക്ക് ചെയ്യാന്‍ കഴിയാത്തതാണ് ലാദന്‍ ചെയ്യുന്നത്. അമേരിക്കയുടെ മേധാവിത്വത്തെ വെല്ലുവിളിക്കുന്ന ഒരു ലോകശക്തിയായി ഇസ്ലാമിക തീവ്രവാദം ലാദന്റെ കോട്ടയിലാണ് വളര്‍ന്നു പടര്‍ന്നു പന്തലിക്കുന്നത്.
1












Click it and Unblock the Notifications