ഒരുമിച്ച് അപ്പീല്‍ ചെയ്യാം.......... ശക്തമായിത്തന്നെ...2
ശിക്ഷാവിധി ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ ഇന്ത്യന്‍ ജേണലിസ്റുകളുയര്ത്തിയ ഒരു ചോദ്യത്തിനും വ്യക്തമായ മറുപടി നല്കാന് മൈക്ക് ഡെന്നെസ്സിനോ യുണൈറ്റഡ് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഗയിലര് മജോളയ്ക്കോ കഴിഞ്ഞില്ല. ചോദ്യശരങ്ങളേറ്റ് പുളഞ്ഞ മൈക്ക് ഡെന്നെസ്സിന് ആകെ പറയാനുണ്ടായിരുന്നത് തന്റെ തീരുമാനം അന്തിമമാമെന്നും ഐ സി സിയ്ക്കു പോലും ഒന്നും ചെയ്യാനാവില്ലെന്നുമാണ്. ഐ സി സിയാകട്ടെ വഴുവഴുപ്പന്‍ നയം പുലര്‍ത്തുകയും ചെയ്യുന്നു.
കളിക്കളത്തിലെ ഈ വിവേചനത്തിനു നേരെ രാജ്യമെങ്ങുമുള്ള കായികസ്നേഹികള്‍ പ്രതിഷേധ സ്വരമുയര്ത്തിക്കഴിഞ്ഞു. രാജ്യമൊന്നടങ്കം കളിക്കാര്‍ക്കു പിന്നിലുണ്ട്. മയക്കം വിട്ടുണര്‍ന്ന് പ്രതികരിച്ച ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡും പതിവില്ലാത്തവിധം ഇഛാശക്തി പ്രകടമാക്കി. ഇനിയങ്ങനെ വിട്ടുകൊടുക്കേണ്ടെന്നു തന്നെയാണ് എല്ലാവരുടെയും തീരുമാനം. ഇന്ത്യയോട് തുടര്‍ന്നു വരുന്ന ഈ അനീതിയ്ക്കെതിരെ ശക്തമായിത്തന്നെ അപ്പീലുയര്ത്തണം. രാജ്യവും സര്‍ക്കാരും ബോര്‍ഡും മാധ്യമങ്ങളും ഈ യുദ്ധത്തില്‍ കളിക്കാര്ക്കൊപ്പമുണ്ട് . അവര്‍ ജയിച്ചു വരുകതന്നെ ചെയ്യും.
2
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications