കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിക്കറ്റ് വിവാ-ദം വഴി-മാ-റു-ക-യാ-ണോ?

  • By Staff
Google Oneindia Malayalam News

വിവാ-ദ-ങ്ങ-ളു-ടെ ആദ-്യ ദിന-ങ്ങള്‍ ഓര്‍-ത്തു നോ-ക്കൂ. ടി വി -സ്ക്രീ-നില്‍ ഇട-ത-ട-വി-ല്ലാ-തെ പ്ര-ത്യ-ക്ഷ-പ്പെട്ട രംഗ-ങ്ങ--ളും. സചി-നെ -തെ-റി വിളി-ക്കു-ന്ന മ-ഗ്രാ-ത്ത്, ശ്രീ-നാ--ഥി-ന്റെ മുഖ-ത്തി-നു നേ-രേ ബാറ്റു-യര്‍-ത്തു-ന്ന റിക്കി പോ-ണ്ടിം-ഗ്, അമ്പ-യ-റോ-ട് ( ഇന്ത്യന്‍ അ-മ്പ-യ-റോ-ട്) തട്ടി-ക്ക-യ-റു-ന്ന മൈ-ക്കേല്‍ സ്ലേ-റ്റര്‍, ഫീല്‍-ഡില്‍ അശ്ലീ-ല പ്ര-ക-ട-നം നട-ത്തു-ന്ന ആ-സ്ത്രേ-ലി-യ-ക്കാ-രു-ടെ അ-ന-വ-ധി ദൃശ്യ-ങ്ങള്‍, വിവാ-ദം കത്തി നല്‍-ക്കു-ന്ന സമ-യ-ത്തും ഒരു പേ-ടി-യു-മി-ല്ലാ-തെ വിര-ലു കൊ-ണ്ട് പന്തി-ന്റെ തയ്യല്‍ വലി-ച്ചി-ള-ക്കു-ന്ന മാക് മില്ല--ന്‍ (-ഹാ--ബാര്‍-ട്ടില്‍ നട-ന്ന ആ-സ്ത്രേ-ലി-യ - ന്യൂസി-ലാന്‍-ഡ് രണ്ടാം ടെ-സ്റില്‍ ന്യൂ-സി-ലാന്‍-ഡ് താരം ). എന്തു-കൊ-ണ്ട-ാ-ണ് ഇവ-രൊ-ന്നും ശിക്ഷി-ക്ക-പ്പെ-ടാ-ത്ത-തെ-ന്ന് വിശ-ദീ-ക-രി-ക്കാന്‍ ഐസിസി യ്ക്ക് ബാ-ദ്ധ്യ-ത-യി-ല്ലേ?

കഴിഞ്ഞമാ-സം നട-ന്ന ഐ. സി. സി യുടെ യോഗത്തില്‍ കള-ത്തി-ലെ മോ-ശ-മാ-യ പെ-രു-മാ-റ്റ-ങ്ങള്‍-ക്ക് കടു-ത്ത ശിക്ഷ നല്‍-കാന്‍ ഐസിസി തീരു-മാ-ന--മെ-ടു-ത്തി-രു-ന്നു. അതു പ്ര-കാ-രം പെ-രു-മാ-റു-ക മാ-ത്ര-മാ-ണ് താന്‍ ചെ-യ്ത-തെ-ന്ന് -മൈ-ക്ക് ഡെ-ന്നി-സി-ന്റെ വിശ-ദീ-ക-ര-ണം. എന്നാല്‍ നിയ-മം ഒരു വി--ഭാ-ഗ-ത്തി-മു മാ-ത്ര-മാ-ണോ ബാധ-ക-ം എ--ന്ന-താ-ണ് ചോ-ദ്യം. -ത--ങ്ങ-ളു-ടെ കളി-ക്കാ-രും കള-ത്തില്‍ അതി-രു വിട്ട് പെ-രു-മാ--റി-യെ-ന്നും അവ-രെ-യൊ-ന്നും ശിക്ഷി-ക്കാ-തെ ഇന്ത്യന്‍ കളി-ക്കാര്‍-ക്കു മാ-ത്രം കടു-ത്ത ശിക്ഷ വിധി-ച്ച-താ-ണ് പ്ര-ശ്ന-ങ്ങ-ളൊക്കെ ഉണ്ടാ-ക്കി-യ-തെ-ന്ന് ദക്ഷി-ണാ-ഫ്രി-ക്കന്‍ ക്രി-ക്ക-റ്റ് ബോര്‍-ഡ് ചീഫ് എക്സി-ക്യൂ-ട്ടീ-വ് -ജെ-റാള്‍-ഡ് മ-ജോ-ള ഒരു അഭി-മു-ഖ-ത്തില്‍ അഭി-പ്രാ-യ-പ്പെ-ട്ടി-രു-ന്നു. -ഈ വിഷ-യ-ങ്ങ-ളൊ-ന്നും ഇ-പ്പോള്‍ പ്ര--ധാ-ന-മ-ല്ല. മൂല-കാ-ര-ണ-ത്തില്‍ നി-ന്ന-ക-ന്ന് പ്ര-ശ്ന-ത്തെ പര-മോ-ന്ന-ത സമി-തി-യെ ഇന്ത്യ ധിക്ക-രി-ക്കു-ന്നു-വെ-ന്ന-തി---ല-യ്ക്ക് ചുരു-ക്കാന്‍ ഐ സി സി യ്ക്കു കഴിഞ്ഞിരി-ക്കു-ന്നു.

- വിവാദങ്ങളുടെ ചിത്രത്തില്‍ നിന്നും മൈ-ക്ക് ഡെ-ന്നി-സ് എ-ന്ന കേ-ന്ദ്ര-ബി-ന്ദു പതി-യെ അ-പ്ര-ത്യ-ക്ഷ-നാ-വു-ക-യാ-ണ്. -ആ സ്ഥാന-ത്തേ-യ്ക്ക് മാല്‍-ക്കം സ്പീഡ് കട-ന്നു വന്നു. സ-ചിന്‍ പന്തില്‍ -കൃ-ത്രി-മം കാട്ടി-യി-ല്ല ; അമ്പ-യ-റോ-ടാ-ലോ-ചി-ക്കാ-തെ അതു തുട-ച്ച-തി-നാ-ണ് താന്‍ ശിക്ഷി-ച്ച-തെ-ന്ന് ലണ്ട-നില്‍ എത്തിയപ്പോള്‍ മൈ-ക്ക് ഡെ-ന്നി-സ് പറയുന്നു. വെ--റു-മൊ-രു സാ-ങ്കേ-തി-ക പിഴ--വാ-ണ-ത്രേ അത്. താന്‍ നിയ-മ വിദ-ഗ-്-ദ-ന-ല്ലെ-ന്നും തീരു--മാ--ന-ങ്ങ-ളെ മറ്റു-ള്ള--വര്‍ തെ-റ്റെ-ന്ന് ചൂണ്ടി-ക്കാ-ണി-ക്കു--മ്പോള്‍ അതില്‍ നിന്നും പഠി-ക്കാ-മെ-ന്നു-മൊ-ക്കെ-യാ-ണ് ഇ-പ്പോള്‍ അ-ദ്ദേ-ഹത്തി-ന്റെ വിശദീകരണം.

മുന്‍ പിന്‍ ആ-ലോ-ചി-ക്കാ-തെ-യും കീഴ്വ--ഴ-ക്ക-ങ്ങള്‍ അപ്പാ-ടെ ലംഘി-ച്ചും താന്‍ ചെയ്ത പ്ര-വൃ-ത്തി-യാ-ണ് ലോ-ക-ക്രി-ക്ക-റ്റി-നെ ഈ അവ-സ്ഥ-യി--ലെ-ത്തി--ച്ച-തെ-ന്ന് അ-ദ്ദേ-ഹ-മി-പ്പോള്‍ തിരി-ച്ച-റി-യു-ന്നു-ണ്ടാ-വും. -ഫീല്‍-ഡില്‍ മാന്യ-മാ-യ പെ-രു-മാ-റ്റ-ത്തി-ന്റെ 13 വര്‍-ഷ-ത്തെ പാര-മ്പ-ര്യം സചി-നു-ണ്ട്. ഒരു കളി-ക്കാ-ര-നോ, അമ്പ-യ-റോ ഇന്നു-വ-രെ അ-ദ്ദേ-ഹ-ത്തി-നെ-തി-രെ പരാ-തി-യു-ന്ന-യി-ച്ചി-ട്ടി-ല്ല. ഹിത-മ--ല്ലാ-ത്ത തീരു-മാ-ന-ങ്ങ-ളു-ണ്ടാ-കു--മ്പോള്‍ സാധാ-ര-ണ പല-രും ചെ-യ്യാ-റു-ള്ളതു-പോ-ലെ ഒരു തുറി-ച്ചു നോ-ട്ടം പോ-ലും സചിന്‍ നട-ത്തി-യ-താ-യി ഓര്‍-മ്മ-യി-ലി-ല്ല. അങ്ങ-നെ-യൊ-രാ-ളി-ന്റെ സല്‍-പ്പേ-രി-ല്‍ ചെ-ളി തെ-റി-പ്പി-ച്ച് ദിവ-സ-ങ്ങള്‍ പല-തു കഴി-ഞ്ഞ-പ്പോള്‍ മുട്ടാ- -പ്പോ-ക്കു പറ-ഞ്ഞ് കൈ കഴു-കാന്‍ ഡെ-ന്നീ-സി-നെ അനു-വ-ദി-ക്ക-രു-ത്.

മാ-ത്ര-മോ, അമ്പ-യ-റെ നോ-ക്കി അറു-കൊ-ല തുള്ളി-യ ഷോണ്‍ പൊ--ള്ളോ-ക്ക് ശിക്ഷി-ക്ക-പ്പെ-ടാ-ത്ത-തെ-ന്തെ-ന്നും വിശ-ദീ-ക-രി-ക്ക-ണ്ടേ. ഈ പര-മ്പ-ര-യി-ലെ -ഒ-രു ഏക-ദി-ന -മത്സ-ര-ത്തില്‍ സ-ചി-നെ അസ-ഭ്യ-ത്തില്‍ കുളി-പ്പി-ച്ച നീല്‍ മ-ക്കെന്‍-സി, അമ്പ-യ-ര്‍ക്കു നേ-രെ വിരല്‍ ചൂ-ണ്ടി താ-ക്കീ-തു നല്‍-കി-യ ലാന്‍-സ് ക്ലൂസി-നര്‍... മൈ-ക്ക് ഡെ-ന്ന-സ് കണ്ണ-ട--ച്ച സംഭ-വ-ങ്ങള്‍ ധാരാ-ള-മു-ണ്ട്. കള-ത്തി-ല്‍ അച്ച-ട-ക്കം ഉ-റ-പ്പാ-ക്കാന്‍ ശ്രമിച്ച ഡെന്നിസിന് തന്റെ അതിരുകടന്ന തീരുമാനങ്ങള്‍ക്ക് കണക്കിന് മറുപടി കിട്ടിയില്ലെങ്കില്‍ ഇന്ത്യക്ക് അത് സഹിക്കാനാവുമോ?

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X