സിപിഎമ്മിനും രാഘവനും തട്ടിക്കളിക്കാന്‍ ഒരു മെഡിക്കല്‍ കോളജ്...2
സൗകര്യങ്ങളുടെ പോരായ്മകള്‍ ആദ്യകാലം തൊട്ടേ പരിയാരം മെഡിക്കല്‍ കോളജിലെ പ്രശ്നമായിരുന്നു. കോളജ് തുടങ്ങുമ്പോള്‍ തന്നെ ആവശ്യത്തിനുള്ള ജീവനക്കാര്‍ അവിടെയുണ്ടായിരുന്നില്ല. ഇപ്പോഴും അത് തന്നെയാണ് സ്ഥിതി. ഹൃദ്രോഗവിഭാഗം പോലുള്ള സുപ്രധാന വിഭാഗങ്ങള്‍ മെഡിക്കല്‍ കോളജില്‍ ഇതുവരെ തുടങ്ങിയിട്ടില്ല. അതേ സമയം രോഗികളില്‍ നിന്ന് കുറവല്ലാത്ത ഫീസും ഈടാക്കുന്നുണ്ട്. 30 രൂപയാണ് രോഗികളില്‍ നിന്ന് ഫീസായി വാങ്ങുന്നത്. ന്യൂറോളജി പോലുള്ള വിഭാഗങ്ങളിലാണ് ചികിത്സ തേടുന്നതെങ്കില്‍ ഇത് 50 രൂപയാവും.
മെഡിക്കല്‍ കോളജ് പൊതുമേഖലയിലേക്ക് കൊണ്ടുവരും മുമ്പെ കോളജിനുണ്ടായിരുന്ന ഐഎംസിയുടെ താത്കാലിക അനുമതി നഷ്ടപ്പെട്ടിരുന്നു. ഗൈനക്കോളജിയടക്കമുള്ള വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ ആശുപത്രി സമുച്ചയം ക്രമീകരിക്കുക, സെന്‍ട്രല്‍ ഗ്യാസ് ആന്റ് പൈപ്പ് ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുക, റൂറല്‍ ഹെല്‍ത്ത് ട്രെയിനിങ് സെന്ററില്‍ അറ്റകുറ്റപ്പണികള്‍ നടത്തി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, വിദ്യാര്‍ത്ഥികളുടെ ഹോസ്റലിന്റെയും ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സിന്റെയും നിര്‍മ്മാണം പൂര്‍ത്തിയാക്കുക, അലക്കുയന്ത്രം സ്ഥാപിക്കുക എന്നീ നിര്‍ദേശങ്ങള്‍ കോളജ് സന്ദര്‍ശിച്ച ഐ. എം. സി. സംഘം നല്‍കിയിരുന്നു. ഇത് പാലിക്കപ്പെടാത്തതിനെ തുടര്‍ന്നാണ് അനുമതി നിഷേധിക്കപ്പെട്ടത്.
100 വിദ്യാര്‍ത്ഥികള്‍ ഉണ്ടെങ്കില്‍ 500 രോഗികള്‍ വേണമെന്നാണ് മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശം. പക്ഷേ അതിന്റെ പകുതി രോഗികള്‍ പോലും അവിടെ ഇല്ല. പക്ഷേ മെഡിക്കല്‍ കൗണ്‍സില്‍ തന്നെ അഴിമതിയില്‍ കുളിച്ചുനില്ക്കുന്ന സ്ഥാപമായതിനാല്‍ ഒരുപക്ഷേ അനുമതി നേടാന്‍ രാഘവന് കഴിഞ്ഞേക്കും.
2
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications