പത്മനാഭനും ഉമ്മന്‍ചാണ്ടിയും പറഞ്ഞത്
പത്തനംതിട്ട സന്ദര്‍ശിച്ച യുവമന്ത്രിമാരായ മുനീറും ഗണേഷ്കുമാറും കാര്യമൊന്നും വിട്ടുപറഞ്ഞില്ല. ചിലര്‍ മതവികാരങ്ങളെ ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചു എന്നു മാത്രമാണ് അവര്‍ പറഞ്ഞത്.
ആന്റണി അധികാരത്തില്‍ വന്നതുമുതല്‍ കുറ്റംമാത്രം കാണുന്ന കെ. കരുണാകരന്‍ അവസരം ശരിക്കും ആഘോഷിച്ചു. ആന്റണി സര്‍ക്കാരിന്റെ വീഴ്ചയാണിതെന്നും താന്‍ 1974ല്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഇതുപോലെയുണ്ടായ ഒരു വര്‍ീയ സംഘര്‍ഷത്തെ അടിച്ചൊതുക്കിയെന്നും കരുണാകരന്‍ പറഞ്ഞു.
1












Click it and Unblock the Notifications