പ്ലാന്‍ തെറ്റിച്ചു വീടുവച്ചു; പെരുവഴിയിലായി...2
കൊച്ചിയിലും തനിയാവര്‍ത്തനം
കേരളത്തിലെ പ്രധാനവ്യാപാരകേന്ദ്രമായ കൊച്ചിയില്‍ ഇത്തരം അനധികൃത കെട്ടിടനിര്‍മ്മാണങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്. ഇവിടെ നിയമം ലംഘിട്ട് അംബരചുംബികളാണ് ഉയരുന്നത്. ഹോട്ടലുകളും ഫ്ലാറ്റുകളും മറ്റുമായി. പല കെട്ടിടങ്ങളും കേസില്‍ കുരുങ്ങിക്കിടക്കുകയാണ്. നഗരസഭയും കെട്ടിടനിര്‍മ്മാതാക്കളും തമ്മില്‍ നേരിട്ടാണ് ഇവിടെയും അങ്കം. റിവോള്‍വിംഗ് റസ്റോറന്റുള്ള ഒരു ബഹുനിലക്കെട്ടിടത്തിന്റെ മുകള്‍ നിലകള്‍ നിയമവിരുദ്ധമായി പണിതതിനെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. കൊച്ചി നഗരസഭാധികൃതര്‍ കെട്ടിടംഉടമയ്ക്ക് നോട്ടീസ് നല്കിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല. ഉടമ ഇപ്പോള്‍ നഗരസഭയ്ക്കെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്.
2












Click it and Unblock the Notifications