മോനേ ഗണേശാ, അയ്യപ്പനോടിത് വേണ്ടായിരുന്നു?
ഭരണ-പ്രതിപക്ഷഭേദമില്ലാതെ എല്ലാവരും മനസ്സുകൊണ്ട് ഗണേശനെ നമിച്ചു. കൊള്ളാം, മന്ത്രിമാരായാല്‍ ഇങ്ങിനെ വേണം. പക്ഷെ ഈ ഗണേശസ്തുതികള്‍ക്ക് 24 മണിക്കൂര്‍ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. മകരവിളക്ക് കഴിഞ്ഞ് കല്ലുംമുള്ളും ചവിട്ടി മലയിറങ്ങി, പമ്പയിലും ചാലക്കയത്തും എത്തിയ അയ്യപ്പന്മാര്‍ക്ക് കയറാന്‍ 601 പോയിട്ട് ഒരു ബസ്സുപോലും ഇല്ലായിരുന്നു. മണിക്കൂറുകളോളം ബസ് കാത്ത് നിന്ന് കാല് കഴച്ച അയ്യപ്പന്മാര്‍ക്കും ഒടുവില്‍ ക്ഷമകെട്ടു. അവര്‍ ശരിക്കും പെരുമാറി. മന്ത്രിയെ കയ്യില്‍ കിട്ടാത്തതിനാല്‍ അരിശം തീര്‍ത്തത് കെഎസ്ആര്‍ടിസി ബസുകളോട്.












Click it and Unblock the Notifications