വിദേശമലയാളിയെ പിഴിയുമ്പോള്‍ ഓര്‍ക്കണമായിരുന്നു...2
ഞങ്ങള്‍ ഇപ്പോഴും വിദേശമലയാളികളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്- വിദേശമലയാളി സംഗമം സംഘടിപ്പിച്ച ഒരു കെഎസ്ഐഡിസി ഉദ്യോഗസ്ഥന്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നു. 1000കോടി ചെലവുള്ള 50 സര്‍ക്കാര്‍ പദ്ധതികളില്‍ നിക്ഷേപമിറക്കാനുള്ള വാഗ്ദാനമാണ് സര്‍ക്കാര്‍ വിദേശമലയാളികളുടെ മുന്നില്‍ വച്ചിരുന്നത്. റോഡുകള്‍, വിനോദസഞ്ചാരം, ജൈവസാങ്കേതികവിദ്യ, അടിസ്ഥാനസൗകര്യവികസനം എന്നീ മേഖലകളില്‍ മുതലിറക്കാനുള്ള മാര്‍ങ്ങളാണ് സര്‍ക്കാര്‍ വിദേശമലയാളികളുടെ മുന്നില്‍വച്ചത്.
2002 ജനവരിയോടെ 500 കോടി രൂപയുടെ നിക്ഷേപം കേരളത്തില്‍ കൊണ്ടുവരുമെന്ന ് വീമ്പ ് പറഞ്ഞ ആന്റണി ഇപ്പോള്‍ ഒന്നും പറയുന്നില്ല. ഇനി എന്നാണ് ആന്റണി നിക്ഷേപം കൊണ്ടുവരുന്നതെന്ന ് ആന്റണി ഉള്‍പടെ ആര്‍ക്കും പറയാനാവാത്ത അവസ്ഥയുമാണ ്. സര്‍ക്കാരിന ് ലക്ഷ്യ ബോധമില്ലെന്നതാണ ് പ്രധാന കാരണം. വാചകമല്ലാതെ എങ്ങനെയാണ ് അത ് നടപ്പാക്കേണ്ടതെന്ന ് സര്‍ക്കാരിന ് ഇപ്പോഴും അറിയില്ല.
2












Click it and Unblock the Notifications