നേതാജിയുടെ ഡ്രൈവര്‍ ഇവിടെ, ഈ ഗുഹയ്ക്കുള്ളില്‍...
അവിചാരിതമായാണ് നേതാജിയെ കണ്ടത്. ആദ്യ കാഴ്ച തന്നെ അദ്ദേഹത്തിന്റെ വാഹനം ഐഎന്‍എ ക്യാമ്പു വരെ ഓടിക്കാനുളള അവസരവും ഉണ്ടാക്കി. അദ്ദേഹം പറഞ്ഞു തുടങ്ങി. മലേഷ്യയിലെ പൊതുമരാമത്തു പണിക്കാരനായിരുന്നു അന്ന് ചിണ്ടന്‍ നായര്‍. 1940 ല്‍ നേതാജിയുടെ ഡ്രൈവറായി. അക്കാലം ഇന്നുമോര്‍ക്കുമ്പോള്‍ 83 കാരന്റെ മനസില്‍ ആവേശത്തിന്റെ തീപ്പൊരി.












Click it and Unblock the Notifications