കേട്ടില്ലേ, ഈ ആദര്‍ശക്കരച്ചില്‍!!!
ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്നു മന്ത്രം ജപിക്കുന്ന സ്ഫടികത്തിലെ ചാക്കോ മാഷിന്റെ ശൈലിയില്‍ നമുക്കു ചോദിക്കാം. ഒരാളിന്റെ ശമ്പളത്തിന്റെ 20 ശതമാനം 2,400 രൂപയാണെങ്കില്‍ ശമ്പളമെത്ര? ശതമാനക്കണക്കിന്റെ സ്പന്ദനമറിയുന്ന മുന്‍നിരയിലെ മിടുക്കന്‍ ഒന്നാലോചിച്ചു പറയും. 12,000 രൂപ! അതെ, അതാണു സത്യം. മുഖ്യമന്ത്രി, സാക്ഷാല്‍ ആദര്‍ശ കുമാര്‍ ആന്റണി ഒരു മാസം വാങ്ങുന്നത് 12,000 രൂപ.












Click it and Unblock the Notifications