കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കനകക്കുന്നില്‍ പുതിയ പൂന്തോട്ടം
18 ഏക്കര്‍ വരുന്ന കനകക്കുന്ന് വളപ്പ് ഹെറിറ്റേജ്, റിക്രിയേഷന്‍ എന്നിങ്ങനെ രണ്ടുമേഖലകളായി തിരിച്ചിരിക്കുന്നു. കൊട്ടാരം നിലകൊള്ളുന്ന സ്ഥലമാണ് ഹെറിറ്റേജ് മേഖല. നിശാഗന്ധിയും സൂര്യകാന്തി ഉത്സവനഗിരിയും വിനോദപരിപാടികള്‍ക്കുള്ള റിക്രിയേഷന്‍ മേഖലയാണ്.