ഓസ്കാര്‍: ഇന്ത്യയ്ക്ക് മൂന്നാംമൂഴം...2
1883ല്‍ നടക്കുന്ന കഥയാണ് ലഗാന്‍. ഇന്ത്യയിലെ തനി നാടന്‍ കര്‍ഷകരുടെ ഒരു ടീമും ഇംഗ്ലീഷ് ക്രിക്കറ്റ് ടീമും തമ്മില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരത്തിന്റെ കഥ. ലഗാന്‍ എന്നാല്‍ കാര്‍ഷിക നികുതി എന്നാണര്‍ത്ഥം. നാടന്‍ കര്‍ഷകരില്‍ നിന്നും നാട്ടുരാജാക്കന്മാര്‍ ബ്രിട്ടീഷുകാര്‍ക്കുവേണ്ടി പിരിച്ചെടുക്കുന്ന നികുതി.












Click it and Unblock the Notifications