എന്റെ അപ്പൂപ്പനായിരുന്നു തിരുവിതാംകൂര്‍ ദിവാന്‍...2
പയ്യന്റെ അറിവിനപ്പുറമുളള കഴിവുകള്‍ കണ്ടറഞ്ഞ മഹാരാജാവ് നാലു വര്‍ഷത്തിനു ശേഷം പയ്യനെ ഡെപ്യൂട്ടി പേഷ്ക്കാരായി നിയമിച്ചു. ഇന്നത്തെ ജില്ലാ കളക്ടര്‍ക്ക് തുല്യനായ ദിവാന്‍ പേഷ്ക്കാരായി ഉയരാനും മാധവ റാവുവിന് അധിക കാലം വേണ്ടി വന്നില്ല. 1872ല്‍ തന്റെ 30 -ാം വയസിലാണ് അന്നത്തെ സിവില്‍ സര്‍വീസിലെ ഏറ്റവും ഉയര്‍ന്ന പദവിയായ ദിവാന്‍ പട്ടം അദ്ദേഹം കരസ്ഥമാക്കിയത്.












Click it and Unblock the Notifications