ബജറ്റില്‍ എന്തു സംഭവിക്കും?
എല്ലാം തകര്‍ന്ന ഇന്ത്യയിലെ കര്‍ഷകര്‍ സിന്‍ഹയില്‍ ഒരു ദൈവദൂതനെ സ്വപ്നം കാണുന്നു. പ്രൊവിഡന്റ് ഫണ്ടും ബാങ്ക്നിക്ഷേപവും പോസ്റ്ഓഫീസ് നിക്ഷേപങ്ങളുമായി കഴിയുന്ന ഇടത്തരക്കാരുടെ ശ്രദ്ധ തങ്ങളുടെ സര്‍ക്കാര്‍ സമ്പാദ്യങ്ങള്‍ക്ക് കൂടുതല്‍ ഗുണം കിട്ടുമോ എന്നുള്ളതിലാണ്. വിദേശത്തുനിന്നുള്ള ഉല്പന്നങ്ങള്‍ക്ക് കൂടുതല്‍ നികുതി ഏര്‍പ്പെടുത്തി ഇന്ത്യന്‍ വ്യവസായങ്ങളെ സിന്‍ഹ രക്ഷിക്കുമോ? ഉല്പന്നങ്ങളുടെ എക്സൈസ് നികുതി കുറയ്ക്കുമോ? -ഇന്ത്യയിലെ വ്യവസായികള്‍ തങ്ങളുടെ ജീവന്‍മരണപ്രശ്നത്തിന് സിന്‍ഹ പരിഹാരം കാണുമോ എന്ന് കാതോര്‍ക്കുന്നു. ഗ്രാമീണമേഖലയിലെയും മറ്റും തകര്‍ന്ന ചെറുകിടവ്യവസായങ്ങള്‍ക്ക് പുതുജീവന്‍ പകരാന്‍ സിന്‍ഹയ്ക്കാവുമോ?












Click it and Unblock the Notifications