ബജറ്റില്‍ എന്തു സംഭവിക്കും?...2
വിദ്യാഭ്യാസത്തിന് ഇപ്പോള്‍ ദേശീയവരുമാനത്തിന്റെ രണ്ട് ശതമാനം മാത്രമാണ് നീക്കിവയ്ക്കുന്നത്. ഇത് ആറു ശതമാനമെങ്കിലും ആക്കണമെന്ന് നിര്‍ദേശമുണ്ട്. വിദ്യാഭ്യാസച്ചെലവിന് നീക്കിവയ്ക്കാന്‍ കൂടുതല്‍ തുക സമാഹരിക്കാന്‍ മദ്യം, സിഗരറ്റ്, ആഡംബരവാഹനങ്ങള്‍ എന്നിവയ്ക്ക് രണ്ടു മുതല്‍ അഞ്ചുശതമാനം വരെ സെസ് ഏര്‍പ്പെടുത്തിയേക്കും.












Click it and Unblock the Notifications