ഇനി ഓണ്‍ലൈന്‍ ലോട്ടറി വഴിയും കോടികളുടെ ഭാഗ്യക്കളി
ഗാംഗ്ടോക്ക് : രാജ്യത്തെ ആദ്യ ഓണ്‍ലൈന്‍ ഭാഗ്യക്കളിയ്ക്ക് മാര്‍ച്ച് അഞ്ചിന് തുടക്കം. ഇന്ത്യയില്‍ ആദ്യമായി ഓണ്‍ലൈന്‍ ഭാഗ്യക്കുറി നടത്തുന്ന സംസ്ഥാനമെന്ന ബഹുമതി അതോടെ സിക്കിമിന് സ്വന്തമാകും. സൂപ്പര്‍ ലോട്ടോ എന്ന പേരില്‍ രണ്ടു കോടി രൂപ സമ്മാനം വാഗ്ദാനം ചെയ്യുന്ന ഓണ്‍ലൈന്‍ ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ് മാര്‍ച്ച് 29നാണ്. നറുക്കെടുപ്പ് സീ-ടിവി തല്‍സമയം സംപ്രേക്ഷണം ചെയ്യും.












Click it and Unblock the Notifications