Get Updates
Get notified of breaking news, exclusive insights, and must-see stories!

നാണക്കേടാണ് നേതാവേ ഈ പോക്ക്...

കേരളം അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയ്ക്ക് സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ഒരു തരത്തിലും നേരിട്ട് ഉത്തരവാദികളല്ല. മാറി മാറി സംസ്ഥാനം ഭരിച്ച രാഷ്ട്രീയ നേതൃത്വത്തിന്റെ കഴിവുകേടും ഭരണവൈകല്യവുമാണ് അതിനു കാരണം. ആ പ്രതിസന്ധിയുടെ കാരണക്കാര്‍ ജനാധിപത്യത്തിന്റെ എല്ലാ മര്യാദകളും കാറ്റില്‍ പറത്തി, ആനുകൂല്യങ്ങളും അവകാശങ്ങളും ഒരു ചര്‍ച്ച പോലും നടത്താതെ പിന്‍വലിച്ചതിനെതിരെയുള്ള സമരമാണ് കേരളം അനുഭവിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+