നാണക്കേടാണ് നേതാവേ ഈ പോക്ക്...
എന്തിനാണ് കേരളം ആന്റണിയെ ഭരണമേല്‍പ്പിച്ചത്? പ്രതിസന്ധികളെ നിസംഗമായി നേരിടാനോ? ചരിത്രത്തിലാദ്യമായി എസ്എസ്എല്‍സി പരീക്ഷ മാറ്റി വയ്ക്കുന്നു. എന്നു നടക്കുമെന്ന് മന്ത്രിയ്ക്കു പോലുമറിയില്ല. അന്യ സംസ്ഥാനങ്ങളിലെ മെഡിക്കല്‍-എഞ്ചിനീയറിംഗ് പ്രവേശനം ലാക്കാക്കി പ്ലസ് ടുവിനു പഠിക്കുന്ന ലക്ഷക്കണക്കിന് കുട്ടികള്‍ കേരളത്തിലുണ്ട്. അവര്‍ക്ക് നഷ്ടപ്പെടുന്ന ഒരു വര്‍ഷം ആരു നല്‍കും?












Click it and Unblock the Notifications