പറയുന്നതിനെങ്കിലും വേണ്ടേ സഖാവെ, ഒരു ന്യായം
സമരത്തിന്റെ പേരില്‍ വ്യാപാരി വ്യവസായികള്‍ക്ക് നികുതി വെട്ടിക്കാന്‍ ഒത്താശ ചെയ്യുന്നെന്നൊക്കെയാണ് ആറരക്കട്ടയിലെ പാട്ടിന്റെ പോക്ക്. നമ്മുടെ ഭരണകാലത്ത് വില്‍പന നികുതി പിരിവില്‍ വന്ന ആറു ശതമാനത്തിന്റെ കുറവ് ആരാണ് വെട്ടിച്ചത്? തടയാന്‍ മുന്നണിയുടെ സര്‍വാധികാര്യക്കാരന്റെ കസേരയിലിരുന്ന ആനന്ദഭഗവാന്‍ എന്തെങ്കിലും ചെയ്തിരുന്നോ?












Click it and Unblock the Notifications